Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ വേഗം ഒന്ന് അടുത്ത എപ്പിസോഡ് വരണേ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ
ഹോ ഷിബു over കരച്ചിൽ കാണുമ്പോൾ dovut adikkum🙂 lechu കേശു കരയിപ്പിച്ചു 🥺ഇന്ന് കൊണ്ട് ഇത് തീർക്കാരുന്നു 😢
ലെച്ചു കേശു രണ്ടുപേരും കരയിപ്പിച്ചു 😔
Innalathe episode kanditt bakki kanaan thrill adich vannavar indoo 🫣😅
Ammumma karajath athra originality feel cheyithila but lechu❤️🔥😌
Lechu കരച്ചിൽ കണ്ടപ്പോൾ കരച്ചിൽ vannu😢🥺
Inn lechu acting poliyarunnu👌❤ shibuvum police thammilulla samsaravum expressions okke kanditt chirivannpoyi😅..last keshuntem sidhuntem kaiyeenpoyi😆
ലച്ചുവിന്റെ അഭിനയമികവ് മുഴുവൻ പുറത്തെടുത്ത എപ്പിസോഡ്
ലെച്ചുന്റെ കരച്ചിൽ കണ്ടാപ്പോൾ സങ്കടം ആയി
എല്ലാ ദിവസവും മുടങ്ങാതെ uppum mulakum കാണുന്നവർ ഉണ്ടോ 🤗
22:32 Last scene sidhunu chiri vannu😂
22:34 ശെരിക്കും അടി കിട്ടിയെന്ന് തോന്നുണു 😅
Comments nokki climax aadyame arinjavar come onn......😂😂❤
Siblings love🥹❤️real life Ingane anubhavm arkum varuthalley🥺💔koodapirapukal illathavunnath aloikaan koodi vayya😫
22:30 കൂടെ ചാടിയായിരുന്നേൽ 2 പേരെ അന്വേഷിക്കേണ്ടി വന്നേനെ ഇതാവുമ്പോ ഒരാളെ അന്വേഷിച്ചാൽ മതിയല്ലോ 🤣 Shibu Rocks 😎
Ohh lechu kari karanjappo, emotional ayipoyavar undo😢
ലെച്ചു ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി
inn lechu cheiched acting 📈
പഴയ ഒരു എപ്പിസോഡിൽ കേശുവും ശിവയും ഒളിച്ചു കളിക്കുമ്പോൾ ശിവാനിയെ കാണാതായത് ഓർക്കുന്നവരുണ്ടോ
സിദ്ധു വിനെ കൊണ്ട് വന്നത് പോലെ ബാലു അച്ഛൻ നീലു അമ്മ മുടിയൻ ഇവരെയും കൊണ്ട് വരണം എന്ന് ഉള്ളവർ undo✨❤️🔥