Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
1:34
1:34

ദുബായ് പോലീസിനെ അതിശയിപ്പിച്ച മലയാളി. #gulftreat

Entertainment
ADVERTISEMENT
Comments 100 lilia_medrano: മലയാളിക്ക് അഭിമാനം🎉
More Like This
JUST BEFORE FOREVER - MAURICE SAM, UCHE MONTANA, PAMELA OKOYE, Latest 2026 Nigerian Movie 1:52:47
JUST BEFORE FOREVER - MAURICE SAM, UCHE MONTANA, PAMELA OKOYE, Latest 2026 Nigerian Movie
Entertainment 21.2k 0
Another way of feeding a hungry freind without spending 😂😂 #viralreelsシ #dancereels #funnyreels 0:29
Another way of feeding a hungry freind without spending 😂😂 #viralreelsシ #dancereels #funnyreels
Entertainment 5.9k 27
Ignorance Epsd 104 24:44
Ignorance Epsd 104
Entertainment 4.6k 100
Breaking Barriers S2 Ep 2 - PRESCRIPTION UNKNOWN 38:42
Breaking Barriers S2 Ep 2 - PRESCRIPTION UNKNOWN
Entertainment 1.8k 67
She Fell Asleep in Front of My Car! 😂🍦 0:22
She Fell Asleep in Front of My Car! 😂🍦
Entertainment 3.4k 2
Manners before everything 😅 #usa 0:17
Manners before everything 😅 #usa
Entertainment 95.5k 100
Paying Strangers Rent Goes Wrong😭 0:24
Paying Strangers Rent Goes Wrong😭
Entertainment 110.0k 100
How Kids Made Friends Now vs. Back Then 🥹 0:44
How Kids Made Friends Now vs. Back Then 🥹
Entertainment 80.8k 0
You've reached the end

Comments 100

Sign in to join the conversation

Sign in
L
lilia_medrano 2 months, 1 week ago

മലയാളിക്ക് അഭിമാനം🎉

K
kimberlyechoing26 2 months, 1 week ago

ഇതുപോലെ ഒരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട് കുറച്ച് കാശും ബാങ്ക് കാർഡും എമിറേറ്റ്സ് ഐഡി ലൈസൻസ് മുതലായവ അടങ്ങിയ പേഴ്സ് ഒപ്പം ഗോൾഡ് റിംഗ് കൂടാതെ വേറെ രണ്ടു മൂന്നു വിലപിടിപ്പുള്ള സാധനങ്ങൾ..... ഇവയൊക്കെ ഒരൊറ്റ ദിവസം വഴിയിൽ കളഞ്ഞു കിട്ടിയിട്ടുണ്ട് മുഴുവൻ സാധനവും ദുബായ് പോലീസ് സ്റ്റേഷനിലേക്ക് ഏൽപ്പിക്കുകയും അവർ എനിക്ക് ഒരു സർട്ടിഫിക്കറ്റ് തരുകയും ചെയ്തു.....

G
grégoire_louis 2 months, 1 week ago

നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ട്

R
rafaél_gastélum 2 months, 1 week ago

UAE പഠിപ്പിച്ച പാഠം❤❤❤🇦🇪🇦🇪🇦🇪🇦🇪

hannahrichardson856
hannahrichardson856 2 months, 1 week ago

ബ്രോ ഒരു പാട് നല്ലവൻ പൈസ നഷ്ടപെട്ടവന്റെ ബുദ്ധിമുട്ട് വേദന മനസ്സിലാക്കി അഭിനന്ദനങ്ങൾ അഭിമാനം തോന്നുന്നു ബ്രോ 🙏🙏🙏😊😊🥰❤️

A
aliciabloom16 2 months, 1 week ago

Proud of you bro🔥🔥

irene.humphries
irene.humphries 2 months, 1 week ago

നീ മലയാളികളുടെ മാനം വാനോളം ഉയർത്തി.

virginiedelta14
virginiedelta14 2 months, 1 week ago

മലയാളി പോളിയാടാ 🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤❤❤❤❤❤ God bless you dear 🌹🙏🙏🙏🙏🙏❤️

A
aliciabloom16 2 months, 1 week ago

നഷ്ട്ട പെട്ട ആൾക്ക് തിരിച്ചു കൊടുക്കുമ്പോൾ അയാളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയും. 👍ബ്രോ

vincent_keer
vincent_keer 2 months, 1 week ago

നല്ല വാപ്പാന്റെയും ഉമ്മയുടെയും മകൻ അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽🤲🏽

E
ethan.santos 2 months, 1 week ago

മ്മ്‌ടെ നാട്ടുകാരൻ 🥰🥰🥰

T
trinidad_apodaca 2 months, 1 week ago

മനുഷ്യത്വമുള്ളവർ ക്ക് ആർക്കും അതു മറച്ചുവെക്കാൻ സാധിക്കില്ല പിന്നെ യുഎഇ ആണ് സ്ഥലം അവിടെ നാനാഭാഗങ്ങളിൽ നിന്ന് വർക്ക് ചെയ്യുന്ന ആൾക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട് അവരെല്ലാരും ഒരേ മനസ്സോടെ പറയും അവിടെ നല്ല ഒരു ഭരണാധികാരി ഉണ്ട് എല്ലാ ജനങ്ങളെയും ചേർത്തുനിർത്തുന്ന നല്ല മനസ്സുള്ള ഒരു ഭരണാധികാരി അദ്ദേഹം തൻറെ പറയുന്നുണ്ട് ഒരു പാസ്പോർട്ട് ആയിട്ടാണ് ഞാൻ കയറിവന്നത് ഇപ്പോൾ ജീവിക്കാൻ വരുമാനമായി അതാണ് യുഎഇ എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ എല്ലാ രാജ്യങ്ങളിലെ ആൾക്കാരെ ഒരേ മനസ്സോടെ കാണുന്ന ഒരു രാജ്യം ദുബായ്❤👍👍👍🙏🙏🙏

P
pénélopevaleon83 2 months, 1 week ago

അലി, നമ്മൾ ഒന്നിച്ചുണ്ടായിരുന്നു. ദുബായിൽ. കരാമ യിൽ. മാഷാ അള്ളാഹ്. Good job

luisquesada524
luisquesada524 2 months, 1 week ago

മലയാളിയുടേയും ഇന്ത്യയുടേയും അഭിമാനം ഉയർത്തി. തിരിച്ചു കിട്ടിയ ആൾ നമ്മുടെ രാജ്യത്തെ ജനങ്ങളെ അഭിമാനത്തോടെ മറ്റുള്ളവരോ പറയും

M
mandy_butler 2 months, 1 week ago

MashaAllaha Bro I proud of you bro 🤝

D
dawn_horton 2 months, 1 week ago

Great bro 👍

B
brunamacedo633 2 months, 1 week ago

Adipoli

keith_davis
keith_davis 2 months, 1 week ago

എനിക്കും ഇത് പോലെ 2011ഇൽ കിട്ടിയിട്ടുണ്ട്. Al Ain ഇൽ വെച്ച്. അതൊരു wallet ആയിരുന്നു. അന്ന് അത് കിട്ടിയപ്പോൾ ഉടനെ തന്നേ എന്റെ cousine വിളിച്ചു വരുത്തി. അത് open ചെയ്ത് നോക്കി. ഒരു പാട് cash ഉണ്ടായിരുന്നു അതിൽ. ഉടൻ തന്നേ ഞങ്ങൾ അതിന്റെ അകത്തുള്ള ഒരു ഹോസ്പിറ്റൽ card വെച്ച് ആളുടെ details എടുത്തു. ഒരു north india ക്കാരനായിരുന്നു അത്. അദ്ദേഹം വന്നു wallet വാങ്ങിപ്പോയി. അയാൾക്ക് ഒരുപാട് സന്തോഷമാവുകയും ചെയ്തു. കൊടുക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റേത് തന്നെയാണോ എന്ന് ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് wallet കൈ മാറിയത്. പക്ഷെ അന്ന് ഇന്നത്തെ പോലെ social media ഒന്നും കാര്യമായിട്ട് active ആയിരുന്നില്ല.

N
naksh_chaudhry 2 months, 1 week ago

ഗൾഫിലെ എല്ലാ മലബാരികൾക്കും or കേരളക്കാർക്കും അഭിമാനിക്കാം. കാരണം എല്ലാ അറബികൾക്കും നമ്മളിലുള്ള വിശ്വാസം കൂടും.

J
joshuaplume84 2 months, 1 week ago

👍👍👍🌹♥️ Congratulatons 🌹👍

You've reached the end
  • Home
  • For You
  • Search
  • Sign In