0:00
1:01
1:01

സഞ്ജുവിനൊപ്പം എന്റെ പുതിയ പരസ്യം | Sanju Samson | Kaarthik Shankar | Arun Vaiga | Adi Group

സഞ്ജുവിനൊപ്പം എന്റെ പുതിയ പരസ്യം | Sanju Samson | Kaarthik Shankar | Adi Group Of Institutions Directed by Arun Vaiga #kaarthikshankar #sanjusamson #adiinstitution

ADVERTISEMENT

Comments 64

Sign in to join the conversation

Sign in
N
normamcconnell229 1 week, 5 days ago

അയ്യേ 🤣🤣🤣. സഞ്ജു ചതിക്കല്ലേ. സിനിമയിലൊന്നും കേറി അഭിനയിച്ചു കളയല്ലേ 🙏🏼. നമുക്ക് നമ്മുടെ ക്രിക്കറ്റ് മതി. 💥💥💥💥

severin.geisel
severin.geisel 1 week, 5 days ago

😂

B
brunamacedo633 1 week, 5 days ago

Sanju uyir❤

jorge_razo
jorge_razo 1 week, 5 days ago

ഇതിൽ കുറേ കമന്റുകളിൽ സഞ്ജു ന്റെ അഭിനയം കളിയാക്കൽ ഉള്ള പോലെ..സഞ്ജു ആദ്യായി അഭിനയിക്കുന്നതിന്റെ ടെൻഷൻ അയാൾക്കുണ്ട് ബട്ട്‌ അതൊക്കെ ഇമ്പ്രൂവ് ആക്കാവുന്നതേയുള്ളൂ.. സഞ്ജു സാധാരണ നല്ല കോമഡി മെന്റാലിറ്റിയുള്ള ആളാണ് ആ സ്വൊഭാവികതയോടെ അഭിനയം മെച്ചപ്പെടുത്തിയാൽ കിടുക്കും..👍🏻സഞ്ജുനോട്‌ ഇങ്ങനെയുള്ള അവസരങളിൽ അഭിനയിക്കാൻ പറയാതെ നോർമലായി പെരുമാറിയാൽ മതി എന്ന് പറഞ്ഞിരുന്നെങ്കിൽ ബെറ്റർ ആകും. 💯

taylorsmith924
taylorsmith924 1 week, 5 days ago

Sanju ennaa lookaaaa

A
allenanderson404 1 week, 5 days ago

ഡാ ബേസിലെ ഈ ചെക്കനെ കൊണ്ട് ഒരു സിനിമ എടുക്, എക്സ്പ്രേഷൻ അടിപൊളി..

D
davimiguel_silveira 1 week, 5 days ago

Mone, ninnodoru ❤ undathond ente muthinim abhinyikklle

advika_tara
advika_tara 1 week, 5 days ago

Adipoliii🥰✌️

B
brenda.padilla 1 week, 5 days ago

ഇതിലും നല്ലത് അതിരടി ആയിരുന്നു

L
laurie.morgan 1 week, 5 days ago

Le basil : nannayi neee ente padathil varathirunnath.

L
luce.antoine 1 week, 5 days ago

Athyam kanichaveed evadayo orma

joseph_guerrero
joseph_guerrero 1 week, 5 days ago

Sanju❤

R
robinhollow77 1 week, 5 days ago

ഇത് ഉള്ളതാണോ അതോ AI ആണോ 😂😂😂

G
garytaylor19 1 week, 5 days ago

ഒരിക്കലും അഭിനയിക്കണം എന്നു ചിന്തിക്കരുത് 🙏

H
helen_hunter 1 week, 5 days ago

Sanju fan's here

R
robert.maldonado 1 week, 5 days ago

😂😂😂😂😂

C
cynthia.costa 1 week, 5 days ago

Bro, cricket is the best profession for u, acting isn't 😂

C
courtneyatlas82 1 week, 5 days ago

❤❤❤❤

babyberry
babyberry 1 week, 5 days ago

Unkalkkithu thevaya Sanjukuttaa??😂

howardandrews312
howardandrews312 1 week, 5 days ago

Jilebi Star ❤