Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
0:59
0:59

വൃത്തി വേണം 🙂

Comedy Entertainment Film and Animation
ADVERTISEMENT
Comments 100 aliciabloom16: എനിക്ക് അരിയിൽ മുട്ട ഇട്ട് വേവിക്കുന്നത് അറപ്പാണ്,🤮🥲
More Like This
The voice behind the wall " #aishorts #movie #villagelife #villagerlifestyle #aivideo #comedy 1:20
The voice behind the wall " #aishorts #movie #villagelife #villagerlifestyle #aivideo #comedy
Film and Animation 10.5k 17
ENIYAN 2026 YORUBA MOVIE 1:23:11
ENIYAN 2026 YORUBA MOVIE
Film and Animation 1.8k 0
BEHIND THE SMILE 🖤[19]#sandraofficial #clamvevo #kiparabrand 26:50
BEHIND THE SMILE 🖤[19]#sandraofficial #clamvevo #kiparabrand
Entertainment 10.1k 0
When Sam The Cooking Guy Tries To Snow In Class And It Goes Horribly Wrong! 💀 TRY NOT TO LAUGH 0:23
When Sam The Cooking Guy Tries To Snow In Class And It Goes Horribly Wrong! 💀 TRY NOT TO LAUGH
Entertainment 11.3k 0
Least team attempts wins 😂🔨 1:10
Least team attempts wins 😂🔨
Entertainment 355.9k 0
AKUDA 2 - Latest Yoruba Movie 2026 Yetunde Barnabas, Iteledicon  Odun Adekola Oyindamola Sanni 1:28:53
AKUDA 2 - Latest Yoruba Movie 2026 Yetunde Barnabas, Iteledicon Odun Adekola Oyindamola Sanni
Entertainment 3.5k 100
Jarvis jealousy on another level 😂 #peller 0:14
Jarvis jealousy on another level 😂 #peller
Entertainment 6.4k 42
HAMDALA  KIUNO |Episode 91| 10:36
HAMDALA KIUNO |Episode 91|
Comedy 2.2k 0
You've reached the end

Comments 100

Sign in to join the conversation

Sign in
A
aliciabloom16 2 months ago

എനിക്ക് അരിയിൽ മുട്ട ഇട്ട് വേവിക്കുന്നത് അറപ്പാണ്,🤮🥲

matthewmist72
matthewmist72 2 months ago

Ithokke BASIC hygiene thanneyalle OCD onnum alla

M
manyadaylight5 2 months ago

ഇത് ബേസിക് hygiene ആണ് അല്ലാതെ ocd അല്ല. Ocd കുറച്ചു കൂടി മാരക വേർഷൻ ആണ്. ചെയ്ത കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്തോണ്ടിരിക്കും. പിന്നെ ഡിപ്രെഷൻ ഒക്കെ അതിന്റ ഭാഗമായി വരാറുണ്ട്.

J
jacquelinesanchez870 2 months ago

മുട്ട ഇങ്ങനെ vevikunne എനികും ishtalla ഞൻ കഴികത്തില്ല

ross_shepherd
ross_shepherd 2 months ago

OCD, DEPRESSION ഇതൊക്കെ മിക്കവരും തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത്.

taylorsmith924
taylorsmith924 2 months ago

OCD ഒരു ആവർത്തന സ്വഭാവം ആണ് അതയാത് ചെയ്തത് തന്നെ തൃപ്തി ഇല്ലാതെ വീണ്ടും ചെയ്യുക

jamesstream97
jamesstream97 2 months ago

Enikkum mutta ariyil ittu vevikkunnath ishttalla🥲arappa... Appo enikkum ocd undo😢

D
danielle_medina 2 months ago

ഇതിനെ വൃത്തി എന്ന് പറയും അല്ലാണ്ട് OCD yum PCOD യും ഒന്നും അല്ല. വൃത്തിയും മെനയും ഇല്ലാതെ നടക്കുന്നവർക്ക് OCD ആണെന്നൊക്കെ തോന്നുവായിരിക്കും.

L
leonard_bender 2 months ago

ഇതു ഞാനല്ല 🤭🤭🤭🤭😂😂😂😂

graham_harvey
graham_harvey 2 months ago

Ocd ഇത് ഒന്നും അല്ല അത് അതിലും ഭീകരൻ ആണ് വെറും ഒരു കൈ കഴുകൽ അല്ല different ഐറ്റം ഉണ്ട്

ross_shepherd
ross_shepherd 2 months ago

Eth OCD alla Basic hygiene anu.😮

C
carrie.chambers 2 months ago

ഒരു കണ്ണീർ തുള്ളിയോടെ അല്ലാതെ ocd റിയൽ ആയിട്ട് ഉള്ളവർക്ക് അതിനെക്കുറിച്ച് പറയാൻ സാധിക്കില്ല 😢

paulvaleon6
paulvaleon6 2 months ago

ശെരിയാ.. ഇത് പോലത്തെ അതി വൃത്തിക്കാർ ഉണ്ട്.. എന്റെ വൈഫിന്റെ അമ്മ... ഇങ്ങനത്തെ ഒരു ഐറ്റം ആണ് 🤣😂🤣😂

D
danielleadams340 2 months ago

എന്റെ കുഞ്ഞിലെ അടുപ്പിൽ അമ്മമ്മ ചൊറിനോടൊപ്പം മുട്ട വേവിക്കും അത് കോരി എടുക്കുന്ന കാണാൻ നല്ല രസ എന്നിട്ട് ചമ്മന്തി അരച്ച കല്ലിൽ ഈ ചൂട് ചോറിടും എന്നിട്ട് അതിലിട്ട് mix ചെയ്ത് തരും നല്ല രുചിയാണ് 🥰sho ഈ സീൻ കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയ്‌

A
ann_lewis 2 months ago

Sathyam 100%.... Ethokke ocd alla, basic hygiene anu

L
leon_williams 2 months ago

അവിടെ വീണ്ടും കിടന്നിട്ട് "കരഞ്ഞോ" 😂😂😂😂😂

C
christina.lewis 2 months ago

Ocd (obsessive compulsive disorder) Ith oru mental health disorder anu.Alakkar ocd ye thettayittan manasilaakki vechekkunnath.ith oralk cheytha karyangal thanne repeat ayitt cheyyanulla tendency ,aghane cheythillenkil ayalkko ayalude chuttinumulla alkarkko vendapettavarkko enthenkilum pattum ennulla bhayam . Basic hygiene ocd ayitt kanaruth

valentim_darocha
valentim_darocha 2 months ago

ചെരുപ്പ് ഉരടെ 🤣ബബി ചേച്ചിടെ ഇതെ ടൈപ്പ് എന്റെ ചേച്ചി കാല് കഴുകാതെ കട്ടിലിൽ കയറ്റത്തില്ല 😆പണ്ട് ഇങ്ങനെ തന്നെ എല്ലാവരും മുട്ട വേവിക്കുന്നത് ഭായ്ക്കര വൃത്തികാരിയാ

keith.mitchell
keith.mitchell 2 months ago

Obsessive- compulsive disorder ആണ് ocd അതായത് ഒരു മെന്റൽ disorder. അതായത് അവർക്ക് എപ്പോഴും ഭയം ആയിരിക്കും എല്ലാക്കാര്യങ്ങളിലും. അതുകൊണ്ട് ഒരേ കാര്യം തന്നെ ആവർത്തിച്ചു ചെയ്തുകൊണ്ടിരിക്കും. വൃത്തിയും ocd യും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്‌.

D
daniela_campos 2 months ago

Chechi ocd ingne aan nn parnj thettidarippikkalle...now it's even a trend piller onnm ariyand ocd aan enik nn proud aayt parym...but Njan paryum aa avastha aarkm vararuth nn. Obsessive compulsive disorder nn parayunnath thanne ath kond aan..mind il varunna obsessive thoughts or negative thoughts karnm nammal oru patterno nthelm karyngl cheyyunnu aa oru anxiety llel aa intrusive thoughts mattan...karnm athrakk guilt aan aa thoughts tharika. Ath kadann pokumbole ath manasilaku.

You've reached the end
  • Home
  • For You
  • Search
  • Sign In