വണ്ടിയുടെ ടയർ പൊട്ടിത്തെറിച്ചു പോയി
ADVERTISEMENT
Comments 100
bryanmyst97:
നിങ്ങളെ help ചെയ്ത ഗ്രീക് കാരൻ ചേട്ടൻ 🥰👍നല്ലൊരു മനുഷ്യൻ 😊😊🥰
More Like This
0:25
This Is How Trailer Boards Get Replaced
Autos and Vehicles
2.3k
0
0:56
She Paid $1,100 To Clean A Car She Was Selling... Then Changed Her Mind 😳
Autos and Vehicles
8.3k
100
47:21
MY TRUCK GOT VANDALISED AT TRUCKSTAR FESTIVAL ASSEN 2026!!
Autos and Vehicles
3.1k
100
0:23
The Foldable Car Bed Everyone Is Talking About!#shorts
Autos and Vehicles
1.1k
1
0:55
Lamborghini and Halo made a Master Chief Urus. 👀😳
Autos and Vehicles
12.9k
0
1:05
Chinese EVs vs Tesla
Autos and Vehicles
1.9k
100
2:05
#trending
Autos and Vehicles
21.6k
25
1:03
old man builds life-size wooden Koenigsegg jesko car🪵✨ #wood
Autos and Vehicles
30.0k
100
You've reached the end
നിങ്ങളെ help ചെയ്ത ഗ്രീക് കാരൻ ചേട്ടൻ 🥰👍നല്ലൊരു മനുഷ്യൻ 😊😊🥰
നീ ചുണ്ട് ഇട്ട് ആക്ഷൻ കാണിച്ച വണ്ടി പോവൂല 😂
കിടന്നു കാണുന്നവരുണ്ടോ 😅
വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടു,✝️🇻🇳ദൈവത്തിനു സ്തുതി🇻🇳✝️🌹
ആ ഗ്രീസ്ക്കാരന് എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ഉണ്ടാവട്ടെ ❤❤❤
അങ്ങനെ video lenght കൂട്ടി 💥🎉
സത്യം പറഞ്ഞ ലിബിൽ ഒരു മരപൊട്ടനാണ്. എബിൻ വല്ല ഒർജിനൽ ടൂൾസും മേടിക്കാൻ പോകുമ്പോ അതിന് റേറ്റ് കൂടുതലാണെന് പറഞ്ഞു എബിനെ പിന്തിരിപ്പിക്കും. ഇനിയെങ്കിലും വണ്ടിയുടെ പണി സാധനങ്ങൾ പൈസ മുടക്കി ക്വാളിറ്റി സാധനങ്ങൾ മേടിച് വയ്ക്കാൻ നോക്ക് ബ്രോ
നല്ല ഭംഗിയുള്ള സ്ഥലങ്ങളിൽ ക്യാമ്പിംഗ് വീഡിയോയും കുക്കിങ് വീഡിയോയും ചെയ്... വോയ്സ് ഇല്ലാതെ ബാക്ക്ഗ്രൗണ്ടിൽ നാച്ചുറൽ മ്യൂസിക് വെച്ച്.. ❤❤❤❤
ഇവർ യാത്ര ആസ്വദിക്കാനോ, പുതിയ കാഴ്ചകൾ തേടിയോ യാത്ര ചെയ്യുന്നവരല്ല. ലോറി ഓടിക്കുന്ന ചേട്ടന്മാരെ പോലെ, വണ്ടി ഓടിയാലേ ജീവിക്കാൻ പറ്റൂ എന്ന വിശ്വാസത്തിൽ ഒരിടത്തിൽ നിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടപ്പാച്ചിലാണ് നടത്തുന്നത്. അതുകൊണ്ടാണ് ഇവർക്ക് ഒന്നും ആസ്വദിക്കാൻ പറ്റാത്തത്. ഒന്നും ഇവരുടെ കണ്ണിൽ പെടില്ല — ഓട്ടം മാത്രം. അതിനിടയിലേ കുറേ മണ്ടത്തരങ്ങളും, അന്ധവിശ്വാസങ്ങളും, പ്രാരബ്ധങ്ങളും, കുല്സിതങ്ങളും കണ്ടെന്റായി മാറുന്നു. പാവങ്ങൾ.
സ്വന്തം വണ്ടിയുടെ ടയര്‍ വരെ അഴിക്കാന്‍ അറിയാതെ ലോകം കറങ്ങുന്നവര്‍ നല്ല ഒരു വീല്‍ സ്പാനര്‍ വരെ ഇവരുടെ കയ്യില്‍ ഇല്ല എന്നാല്‍ കുറേ അലവല സാധനങ്ങള്‍ ഉണ്ട് ലോങ്ങ് ലിവര്‍ ഇട്ട് പിടിക്കണം
The 🇬🇷Greek guy who helped you is a good man😍
ഇനിയെങ്കിലും ആവശ്യത്തിന് നല്ല ടൂൾസ് ജാക്കി ഒക്കെ വാങ്ങി വെക്ക്, ആവശ്യമില്ലാത്ത കുറേ ഇലക്ട്രോണിക്ക് സാധനങ്ങളും വിലകൂടിയ മൈക്ക് കാമറ ഒക്കെ വാങ്ങിച്ചു കൂട്ടും എന്നാ നിങ്ങൾ പഠിക്കുക മക്കളെ 😬
കണ്ണ് തുറന്ന് കാണുന്നവരുണ്ടോ ❓
ഇതിപ്പോ E BULL JET എന്നതിന് പകരം workshop vlogs എന്നാക്കണം
Changanacherry ❤❤❤
നിങ്ങൾ ഇനി എല്ലാ ടയറുകൾ നല്ലപോലെ പരിശോധിച്ചു നോക്കണം പൊട്ടാൻ ചാൻസ് കൂടുതലുണ്ടാവും ഒരു വർഷത്തിൽ മേളിൽ കടക്കാൻ തുടങ്ങിയതല്ലേ വണ്ടി അതുകൊണ്ട് ബാക്കി എല്ലാ ടയറുകൾ ഒന്നു നോക്കുന്നത് നല്ലതായിരിക്കും. ടയറുകൾ
ഒരു വയനാട് രെജിസ്ട്രേഷൻ വണ്ടി കാണുമ്പോൾ സന്തോഷം ഒരു വയനാട്ടു കാരൻ ആയതിൽ. എത്രയോ രാജ്യങ്ങൾ കറങ്ങിയ വണ്ടി,, 🫰🏻🫰🏻🫰🏻
Nammma orodathum thalarilla.....nammale onninum thalarthanum aavilla...📈📈💥💥theernu enn vijarikkunidath namak oru pidivalli veendum kittum...... becouse.....we are E BULLJET 100%E BULLJET🎉
Full on... Full Power...E Bull Jet....
16:14 😂