cricket updates by libin ipl awards malayalam vaibav suryavanshi malayalam vaibav suryavanshi ipl awards malayalam ipl news malayalam ★Important★ Roa Music ▶YouTube / roamusic ▶Spotify https://open.spotify.c... ▶Soundcloud / roa_music1031 Want to show your support for my No copyright music library? Consider becoming my patron on Patreon: / roamusic
ADVERTISEMENT
Bro its not a lottery its his hardword and talent
അവൻ അവന്റെ കഴിവിനാൽ നേടിയതാണ് ഇതെല്ലാം അല്ലാതെ ലോട്ടറി അടിച്ചു പറയാൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത്
Car തരാം പക്ഷെ ഓടിക്കാൻ പാടില്ല 😂
ബോൾ എറിയാൻ അറിയാരുന്നേ അതും അവൻ തൂക്കിയേനെ 😅
150: സ്പീഡിൽ വരുന്ന ബോൾ അടിച്ചു സിക്സ്സർ ആക്കുന്നത് ലോട്ടറി അല്ല അവന്റെ കഴിവിന് കിട്ടിയതാ ലോട്ടറി എന്ന് പറയാദേ
പ്രായത്തിൽ മൂത്തവരെ ബുമാനിക്കുന്ന വിനയമുള്ള പയ്യൻ പക്ഷേ ബൗളർക്ക് പുല്ല് വില 😄😄
ലോട്ടറിയടിച്ചു കിട്ടിയതാണ് ഇതെല്ലാം അവന്റെ കഴിവുകൊണ്ട് കിട്ടിയതാണ് ഈ പ്രായത്തിലും ഈ കളി എല്ലാം രാജസ്ഥാന് ജയിപ്പിച്ച അവനല്ലേ തുടരെത്തുടരെ രാജസ്ഥാന്റെ വിക്കറ്റ് പോയിരുന്നില്ലെങ്കിൽ 250 റണ് എങ്കിലും അടിക്കുമായിരുന്നു അപ്പോൾ ഗുജറാത്ത് തോറ്റു പോകും പിന്നെ വരുന്ന മത്സരം ആർസി ഫൈനൽ ആണ് ആർസിവി ആയിട്ട് ഫൈനൽ ആയിരിക്കും അതു അവൻ അടിച്ചു ജയിപ്പിക്കും അല്ലാതെ ലോട്ടറി അല്ല അവന്റെ കഴിവിനെയാണ് നമ്മൾ സമ്മതിക്കേണ്ടത്
ഒരു പക്ഷേ vibav നെ rr sing ചെയ്തിലായിരുന്നു എങ്കിൽ അവർ playoff പോലും കാണിലായിരുന്നു 😂
അണ്ണൻ എന്തോ അസൂയ ഉള്ളപോലെ ആണല്ലോ
തല്ലി മേടിച്ചു
Effort allathe lottery Lla🙂
നിനക്ക് ഇതൊന്നും ഇഷ്ടപ്പെടാത്ത പോലെയാണല്ലോ സംസാരം.. "ഇവൻ..ഇവൻ " എന്നു വിളിക്കുന്നു.. ലോട്ടറി അടിച്ചെന്ന് പറയുന്നു.. Actually Sooryavamsi only deserve that awards and money prizes .. Respect his hardwork and team spirit.. Rajasthan സെമിയിൽ പുറത്തായപ്പോൾ സൂര്യവംശി കരയുന്നത് കണ്ട് ഞാനും അല്ലെങ്കിൽ എന്നെപോലെ ഒരുപാട് പേർ സങ്കടപ്പെട്ടിട്ടുണ്ട് .. 😣😪
അടുത്ത സീസണിൽ ലേലം വിളി പൊളിക്കും 😃
Hard work pays off...👏🏻👏🏻👏🏻
ബോളേഴ്സ് : വല്ലോണം സ്കൂൾ തുറന്നാ മതിയായിരുന്നു 🤣🤣🤣
Aavanuuu kittanammm....Aavanthuu Aarhikkunnuuu....Aavntaa kudubathinnuu big salootuuu
കൊച്ചു പിള്ളേരെ കയ്യിൽ പൈസ കൊടുത്താൽ മിട്ടായി വാങ്ങി തീർക്കും😂
എന്തു പറഞ്ഞിട്ട് എന്തു കാര്യം ..bowllers ന് പുല്ല് വില അല്ലെ കൽപ്പിക്കുന്നത് 😢... ഒരുപക്ഷേ RR ആയിരുന്നു ..Winners 🏆 എങ്കിൽ ... അവൻ ആയിരുന്നു ഏറെ സന്തോഷിക്കുക ... I am CSK Supporter But He is Gem 💎
അത് അർഹത പെട്ടവൻ തന്നെയാണ് ❤
Hearty congradulations Super star Vaibhav Surya vamshi.