2030ൽ പോർച്ചുഗലും സ്പെയിനും മൊറോക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാനാകുമെന്ന് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ്. 41-ാം വയസ്സിൽ ആറാം ലോകകപ്പിന് തയ്യാറെടുക്കുന്ന റൊണാൾഡോയ്ക്ക് 45-ാം വയസ്സിലും പോർച്ചുഗലിനായി കളത്തിലിറങ്ങാൻ സാധിക്കുമെന്നും താരത്തിന്റെ ഏഴാം ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് ആരും സംശയിക്കേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. #CristianoRonaldo #Portugal #RobertoMartinez #FIFAWorldCup2030 #FootballNews #SportsDesk #malayalamnews #malayalamlatestnews #breakingnews #manoramanews #keralanewslive #keralanews #newsupdates #keralapolitics #kerala #news #newsupdates #breakingnewslive #liveupdates #livenewsstreaming #malayalamnewsupdates #nerilkaanam #manoramanewsmalayalam #newsinmalayalam Malayalam News Live | Manorama News Live | മലയാളം ന്യൂസ് ലൈവ് | മനോരമ ന്യൂസ് | Malayalam News | Latest News | Live TV | Malayalam Breaking news | Live Breaking News l 24x7 Live Streaming | Live News Streaming | Live News Updates | Kerala News Follow us: Official website www.manoramanews.com Download Mobile App : iOS: https://apps.apple.com/us/app/manorama-news/id859192592 Android: https://play.google.com/store/apps/details?id=com.manoramaonline.mmtv&hl=en The official YouTube channel of Manorama News: Subscribe to the #ManoramaNews YouTube Channel https://goo.gl/EQDKUB Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World! Follow Us FaceBook : https://www.facebook.com/manoramanews X : https://x.com/manoramanews Instagram : https://www.instagram.com/manoramanews Threadshttps://www.threads.com/@manoramanews ShareChat : https://sharechat.com/profile/manoramanews WhatsApp: https://whatsapp.com/channel/0029Va7NsJ86GcGNBt3Knj3r Watch the latest Episodes of ManoramaNews, NereChowe https://goo.gl/QWdAg2 Watch the latest Episodes of ManoramaNews, ParayatheVayya https://goo.gl/C50rur Watch the latest Episodes of ManoramaNews, ThiruvaEthirva https://goo.gl/2HYnQC Watch the latest Episodes of ManoramaNews, Fasttrack https://goo.gl/SJJ6cf Watch the latest Episodes of ManoramaNews, Veedu https://goo.gl/enX1bV #MalayalamLiveNews #KeralaNewLive Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ADVERTISEMENT
അപ്പോൾ ronaldo last wc അല്ല ഇത് 🔥🔥🔥
റൊണാൾഡോ ❤❤❤❤ഇതേപോലെ ഫിറ്റ്നസ് കൊണ്ടുപോകുകയാണെങ്കിൽ 2030 ൽ കളിക്കാം 41 ലും 25 കാരന്റെ ബോഡി അതാണ് CR 7❤❤
നല്ല ഫിറ്റ്നസ് ഉള്ള ആൾ ആണ് റൊണാൾഡോ , അതിൽ സംശയം ഒന്നുമില്ല അയാൾക്ക് കളിക്കാൻ കഴിയും ❤❤
2070 Fifa world cup portugal squad 1. Joao neves Son 2. Cristiano jr 3. Cristiano jr son 4. Bruno ferndez son 5. Cristiano Ronaldo 😂
പഴക്കുംതോറും വീര്യം കൂടുന്ന engine🇵🇹
Not the last dance📈🇵🇹🐐
Kazhijittila rama onudi ond baki 😮💨 Goat 🐐
My CR7 ❤
The mindset and passion of this man towards this game is an appreciable one.
Ronoke 2034 wc kalikkunulla fitness und
കോച്ചിൻ്റെ ഒരു ഗതികേട്
Age 45 2000 goals 🔥💀
എന്നിട്ട് എന്തു കാര്യം ഗോൾ അടിക്കാൻ മറ്റുള്ളവർ ബോൾ കൊടുക്കേണ്ടേ ഹ ഹ ഹ
CR❤
Why is he doing this to his teammates, if he genuinely loves his nation he would step down and let young talents to shine, we all saw what stinker he had last time, i love Ronaldo and respects him a lot but this aint right
CR7 GOAT
അണ്ണൻ്റെ വെടി തീർന്നിട്ടില്ല🔥
This not last dance for Cristiano Ronaldo 👀🔥📈
റൊണാൾഡോ 2034 വരെ കളിക്കാൻ പറ്റട്ടെ കളി കൈയിൽ നിന്ന് പോയെങ്കിലും ഇടക്ക് ഇടക് നിർണായക സമയത്തു വന്നു ഫിനിഷ് ചെയ്യാറുണ്ടല്ലോ അതായാലും മതി, ഒന്നും നേടാനും, ആരോടും മത്സരിക്കാനും വേണ്ടി അല്ല അണ്ണനും മെസ്സിയും ഒക്കെ കളിക്കുന്ന കാലം ആല്ലേ സുവർണ്ണ കാലം ഇവരൊക്കെ കളം വിട്ടാൽ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😭💔
Suiiiiiiii ❤️