ലോക ക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരൻ്റെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട് ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു. Rajasthan Royals player and Orange cap winner Vaibhav Suryavanshi's performance in IPL 2026, Sports analyst Dileep Premachandran talks to Kamalram Sajeev. #vaibhavsuryavanshi #rajasthanroyals #Dileeppremachandran Website: https://www.truecopythink.media Facebook: https://www.facebook.com/truecopythink Instagram: https://www.instagram.com/truecopythink ...
ADVERTISEMENT
എന്താണ് thumbnail കൊടുത്തിരിക്കുന്നത്? ഇന്ത്യൻ ടീമിൽ പോലും ഇതുവരെ ഒരു മാച്ച് പോലും കളിക്കാത്ത ഒരാളെ കുറിച്ചാണ് സച്ചിനെ വെച്ച് താരതമ്യം ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് ആളുകൾ രംഗത്ത് വന്നിട്ടുണ്ട് എന്നാൽ ഒന്നോ രണ്ടോ സീസൺ കഴിഞ്ഞ് അവരുടെ ചിത്രം പോലും പിന്നെ രംഗത്തില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ വൈഭവ് വളരെ ടാലന്റ് ഉള്ള പയ്യനാണ് പക്ഷേ ഇപ്പോഴേ സച്ചിനുമായി താരതമ്യം ചെയ്ത് വലിയൊരു സമ്മർദ്ദം കൊടുക്കാതിരിക്കുക.
എല്ലാം അവന്റെ 20 വയസ്സ് വരെ ഉള്ള discipline പോലെ ഇരിക്കും
Vaibhav is a modern sachin 🔥
അദ്ദേഹം ഇങ്ങനെ പോയാൽ സച്ചിനുംമുകളിൽ വരും അവൻ ആരെയും പേടി ഇല്ല അതാണ് അവന്റെ പ്ലസ് പോയിന്റ് ❤
സച്ചിനേക്കാള് കേമനാണെന്ന് പറയണമെങ്കിൽ എല്ലാ ഫോർമാറ്റിലും കഴിവ് തെളിയിക്കണം പ്രേത്യേകിച്ചു ടെസ്റ്റ് ഫോർമാറ്റിൽ
Jaiswal നല്ല t20 പ്ലേയർ ആയിരുന്നു test കളിപിച്ചു അവനെ നശിപ്പിച്ചു
Would love to hear Dileep's take on the Trailblazers Indian's Men's Doubles : Satwik Sairaj Rankireddy and Chirag Shetty On their Singapore Open Victory Think about the how difficult not just to set the tone up so high and to maintain this level of consistency from a country thart doesn't hold a tradition of excellence in doubles , Especially from a sparring perspective , The countries who generally perfrom well in doubles , alomost all of them have incredible depth in their squads with tremendous depth i n their squads , with many world class pairs ranked with in the top 20 . while Satwik - Chirag are managing to stay at the top on their , it's truly remarkable . Do we really acknowledge how rare and what a privilege it's have these two awesome athletic and physical specimens in such a demanding sport in a nation that seldom has only world class athletes in global sports. would be nice to see true copytthink and dilleep expanding the analysis on the amazing acheivements the dynamic duo.
Rcb cup അടിച്ചത് അറിഞ്ഞില്ലേ
സച്ചിനെ ആരോടും താരതമ്യം ചെയ്യരുതേ. അന്നത്തെ സാഹചര്യം ഒക്കെ വേറെ ആയിരുന്നില്ലേ. അന്നത്തെ ക്രിക്കറ്റ് അല്ല ഇന്നത്തേത്.
0:59 jos buttler 800 + runs in 2022 season
സച്ചിൻ ടാലെന്റ് മാത്രം അല്ല അയാളെ മികച്ചത് ആക്കിയത്., disipline and humility ആണ്.
സച്ചിൻ 16 വയ്യസിൽ ബൌളിംഗ് അനുകൂലമായ പിച്ചിൽ പോയി വസിം അക്രമം വഖർ യൂനുസ് എതിരെ ഒക്കെ ആണ് കളിച്ചത് അങ്ങനെ കളിച്ചത് സച്ചിന്റെ ചെറിയ പ്രായത്തിലെ ടെക്നിക്കൽ എബിലിറ്റി ആണ് നിലവിൽ വൈഭവിന് അതില്ല ടൈൽ ഇട്ട പോലെ ഉള്ള പിച്ചിൽ അടിച്ചു കളിക്കുന്നത് പോലെ എപ്പോഴും പറ്റില്ല ഓസ്ട്രേലിയയിൽ ഒക്കെ പിച്ചിൽ പോയി starc ഒക്കെ നേരിട്ടാൽ ഒരു പരിധി വരെ അറിയാം എങ്ങനെ ഉണ്ടെന്ന് ഇപ്പോൾ വേണ്ടത് അവനെ ടെക്നിക്ക് ഇമ്പ്രൂവ് ആക്കാൻ വേണ്ട കാര്യങ്ങൾ ചെയ്ക്കുക ആണ്
സച്ചിനേക്കാൾ അങ്ങനെ ഒരു ചോദ്യം ഉണ്ടോ?
"I don't think it's fair to compare Vaibhav Sooryavanshi with legends such as Sachin Tendulkar or Virat Kohli at this stage. Sachin displayed extraordinary talent, technique, and cricketing ability right from the beginning of his career, and the same can be said of many other great players. Personally, I haven't seen that level of natural talent or complete batting ability in Vaibhav yet. He has shown impressive power-hitting skills, but power-hitting alone is not enough to place someone in the same category as the all-time greats. Consistency, technique, temperament, and performance over many years are what ultimately define a great player."
സച്ചിനേക്കാൾ കേമനാക്കുമോ എന്നല്ല കേമനായി
നമുക്കു നല്ല ഒരു നിര ബൗളേഴ്സ് വരുണ്ട് backup
Vaibhav is not Sachin kholi kind of player but he can improve his technique.. he is just 15
1:00 buttler Oo
സച്ചിൻ്റെ ഹൈറ്റ് അത് റണ്ണുകൾ മാത്രം അല്ല സർ.വേറെ ഒരുപാട് ഉണ്ട്... ലെവൽ ആർക്കും സാധ്യമല്ല
Impossible to be Sachin Tendulkar…his longevity can not be achievable..also Sachin was damn good irrespective of format and home or away matches ❤❤