എന്തൊക്കെ കഷ്ടപാടാണ്..😭🤣|Gund #shorts
ADVERTISEMENT
Comments 100
alexislopez263:
പണ്ട് മാഷന്മാർക്ക് പിള്ളേര പിടിത്തം മാത്രേ ഉള്ളൂവെനും ഇപ്പം പിടിച്ച് പറ…
More Like This
1:32
True Friendship Is Revealed in Times of Trouble.#movie #shorts #edit
Film and Animation
41.2k
0
0:11
Did anyone else ever do this?! 😱
Film and Animation
8.4k
87
1:52:15
UNCLE OF THE YEAR - FRANCIS DURU, GRACE AMA, EKENE ONOCHIE, CHIDIMMA UGWU latest 2026 nigerian movie
Film and Animation
4.8k
0
0:16
The most loving villain couple to exist
Film and Animation
112.1k
0
1:40:11
ቅርሰና – ብሳምኤል ግርማይ - New Eritrean Full Movie 2026 – Qrsena by SAMI G – New Eritrean movie 2026
Entertainment
4.9k
100
0:54
Rumi and Jinu drew each other, but there was...#kpop #rumi #jinu
Entertainment
66.2k
0
2:20
guys check this out, 🤔
Entertainment
916
100
0:11
Sunflower 🌼🕸️ #trend #milesmorales #viral #shorts #spiderverse
Entertainment
20.3k
0
You've reached the end
പണ്ട് മാഷന്മാർക്ക് പിള്ളേര പിടിത്തം മാത്രേ ഉള്ളൂവെനും ഇപ്പം പിടിച്ച് പറിക്കേനും തൊടങ്ങി 😂😂
അവിടുത്തെ ചന്ദ്രേട്ടന്റെ മോളാണെങ്കിൽ കല്യാണം കഴിച്ചു കൊണ്ടു പോയത് ബേറെ നാട്ടിൽ ആകില്ലേ. അപ്പോ കുട്ടിയെ ഇവിടെ ചേർക്കുമോ 🤣. പിന്നെ.. ഇത്ര കഷ്ടപ്പാട് ഇല്ല നേരിട്ട് അവരോട് കാര്യം പറയാൻ. 🙏
എന്തെല്ലാം കഷ്ടപാടാ അല്ലേ 😂😂😂😂😂
ഗതികേട് 😂😂
കടന്ന കൈയായിപ്പോയി 😜
നിങ്ങൾ മാത്രം ഉള്ളടത്ത് ചെയ്‌താൽ മതീട്ടാ ഇല്ലെങ്കിൽ ആ പാവം ഇടികൊണ്ട് നീരുവെക്കും 😂
എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു കുട്ട്യോളെ പിടുത്തം കൊളളാം😂😂😂👍👍
പിള്ളേരെപ്പിടുത്തം എന്ന് കേട്ടിട്ടേയുള്ളൂ 😂😂😂
മാഷന്മാരുടെ, ഒരവസ്ഥ 😮😂😂😂❤
നിങ്ങൾ പറഞ്ഞത് സത്യമാണ്.. പരമസത്യം.
നിങ്ങളെ ഞാൻ ഇരിട്ടിയിൽ കാണാറുണ്ടല്ലോ
വല്ലാത്തൊരു Twist ആയിപ്പോയി 😂
ഓരോ നിമിഷങ്ങളും ജീവിതങ്ങളുടെ യാഥാർത്ഥ്യങ്ങളെ മായി ഓരോ വീഡിയോകൾ ചെയ്ത് നിങ്ങളാണ് യഥാർത്ഥത്തിൽ ഒരു ചാനൽ
മെയ് മാസം ഇറങ്ങും കുട്ട്യേളപ്പിടുത്തക്കാര്.😜. കാത്തോളണെ മുത്തപ്പൻ ദൈവേ.... 👍🌹❤️
ക്ലൈമാക്സ് പൊളിച്ചു❤❤❤❤
Avastha le😂
ഓരോ അധ്യാപകർക്കും ജോലി പോകരുത് എന്ന ഒരു അജണ്ട മാത്രമേ ഉള്ളു കുട്ടികളെ പഠിപ്പിക്കണം എന്ന ചിന്ത ഇല്ല
❤❤
8 വയസ്സുള്ള കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കണത്രേ !😁😁😁😁😁
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂