ഇനി പെട്രോളും ഡീസലുമല്ല, സുസുക്കി സ്വിഫ്റ്റ് ഹൈഡ്രജനിൽ ഓടും! 🚗💨 ഓസ്ട്രിയൻ പവർട്രെയിൻ വിദഗ്ധരായ AVL Racetech-ഉം സുസുക്കിയും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ Suzuki Swift Hydrogen Prototype-ന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. സാധാരണ ഇലക്ട്രിക് കാറുകളിൽ നിന്നും വ്യത്യസ്തമായി, ഹൈഡ്രജൻ നേരിട്ട് കംബസ്റ്റ്യൻ ചേമ്പറിൽ കത്തിച്ച് പ്രവർത്തിക്കുന്ന എഞ്ചിൻ സാങ്കേതികവിദ്യയാണിത് (H2-ICE). ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്: എന്താണ് ഹൈഡ്രജൻ എഞ്ചിൻ പ്രോട്ടോടൈപ്പ്? സ്വിഫ്റ്റ് എഞ്ചിനിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ. 134 HP പവറും 220 Nm ടോർക്കും - പ്രകടനം എങ്ങനെ? എന്തുകൊണ്ട് ഇത് പെട്രോൾ കാറുകളേക്കാൾ മികച്ചതാകാം? ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ ഭാവി. പരിസ്ഥിതി മലിനീകരണം ഒട്ടും ഇല്ലാതെ, എന്നാൽ പഴയ പെട്രോൾ കാറുകളുടെ ആ ഡ്രൈവിംഗ് ഫീൽ ഒട്ടും ചോരാതെ സ്വിഫ്റ്റ് എങ്ങനെ നിരത്തിലിറങ്ങും എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുത്. ഇതുപോലെയുള്ള കൂടുതൽ ഓട്ടോമൊബൈൽ വാർത്തകൾക്കായി Next Gear Techy സബ്സ്ക്രൈബ് ചെയ്യുക! 🔔 #HydrogenSwift #FutureTech #HydrogenEngine #NextGearTechy #CleanEnergy #SuzukiSwift #MarutiSuzuki #AutoNewsMalayalam #KeralaCars #SwiftLovers
ADVERTISEMENT
പണ്ട് ഇൻഡിക്ക ഉള്ള സമയത്ത് TATA ഒരു ടെക്നോളജി കൊണ്ടുവന്നിരുന്നു ഇതുപോലെ. എയർ അടിച്ചു ഓടിക്കുന്ന വണ്ടി. അവർ അത് ഇൻഡിക്കയിൽ സെറ്റ് ആക്കി പേറ്റെന്റ് ഒക്കെ എടുത്തിരുന്നു ...
സംഭവം ശ്രദ്ധയിൽ പെടുത്തിയിട്ഗ്ണ്ട് കടക്കു പുറത്തു
പെട്ടെന്ന് വിപണിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
Fake .. ഇത്തരം ഒരു കാര്യം മാരുതി സുസുക്കി ചെയ്യുന്നില്ല. 🤔🥶😝
HHO kits are already available in online market for existing petrol vehicle.
ഒരുകാലത്ത് ഡീസൽ വളരെ ലാഭമാണ് വളരെ വില കുറവായിരുന്നു ഇപ്പോൾ ഡീസലിന്റെ വില എവിടെ എത്തി അതേപോലെ സിഎൻജി വളരെ വില കുറവായിരുന്നു
electric തന്നെയാണ് future വീടുകളില്‍ സോളാര്‍ or wind വെച്ചു ഇലക്ട്രിസിറ്റി ഉണ്ടാക്കാം kalppakam reactor criticality കൈവരിച്ചു electricity charge സോളാര്‍ വെച്ച് ഒഴിവാക്കാം എന്നാല്‍ hydrigen വന്നാലും നമ്മൾ refil ചെയ്യാന്‍ പണം മുടക്കേണ്ടിവരും also electric charging infrstructure ഒക്കെ already devolop ആയി hydtogen എവിടെയും എത്തിയില്ല 😂
പ്രധാന പ്രശ്നങ്ങൾ: Safety, വില
Hydrogen pump ⛽ near cochin international airport
ഇദനത്തിൽ നിന്ന് കിട്ടുന്ന ലാഭ വിഹിതം മറ്റു ഇന്ദനങ്ങളേ പോന്താൻ സമ്മതിക്കില്ല ടോ
If battery waste can be managed for small cars better electric. For heavy vehicles Hydrogen
ഭാവിയുടെ വാഹനം ഹൈഡ്രജൻ ആണ് എന്ന് മുപ്പതു കൊല്ലം മുന്നേ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്😂😂😂😂😂😂..... ഇത് ഇപ്പോൾ 2026 ലും കേട്ടുകൊണ്ടിരിക്കുന്നു😢😢😢😢...... ഇനി ജീവനുള്ളിടത്തോളം കാലം മുഴുവൻ കേട്ടു കൊണ്ടിരിക്കാം😅😅😅😅😅
20 % helluim use cheythal mathi😂😂😂
Audio ആര്?!!!! പിണറായി വിജയനോ?!!!😅😢😂
അപ്പൊ ഇത് പറക്കോ 😂😂😅
EV fail, Hydrogen will w👑 👍🏻👌🏻🙋🏻
നല്ല അവതരണം
If we don't use crude oil all valcano will blast due to high pressure
System akready exist in heavy trick in MAN they use it in existing Diesel engine with modificatìon one more thing they run on dual fuel once hydrogeni empty or technical safety issuetruck can be taken to filling station or workshop by diesel drive
Hho Hidregn ഉണ്ടാകാൻ ബാറ്ററിയുടെ ആവശ്യം നിലവിൽ ഉണ്ടു എന്നൽ ബാറ്ററി ഇല്ലാതെ dc ഉണ്ടാകാൻ സാധിക്കും