Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
0:42
0:42

നിങ്ങൾ ഇങ്ങനെ ആവുമോ 🥰 #youtubeshorts #vivekveena

Nature and animals
ADVERTISEMENT
Comments 65 rebecca_anderson: ഞാനും ഇങ്ങനെ തന്നെ ആയിരിക്കും.. ഞാൻ അനുഭവിച്ചത് ഇനി എന്റെ മോന്റെ വ…
More Like This
That mud bath changed everything   #usa 0:24
That mud bath changed everything #usa
Nature and animals 7.6k 0
LOYALTY TEST GONE WRONG! Afua Nash Tiktok Food Content Creator Pours Soup On Popular Boyfriend 17:40
LOYALTY TEST GONE WRONG! Afua Nash Tiktok Food Content Creator Pours Soup On Popular Boyfriend
Nature and animals 804 100
Emoti0nal moment Ogechi spoke with Philip in long months, is Philip back to his senses? 19:55
Emoti0nal moment Ogechi spoke with Philip in long months, is Philip back to his senses?
Nature and animals 1.3k 100
The Animal Kingdom's Biggest Plot Twists 1:34
The Animal Kingdom's Biggest Plot Twists
Nature and animals 11.8k 0
MOST AWAITED మీ అందరి Questions కి నా Answers|| Rithu Chowdhary 37:51
MOST AWAITED మీ అందరి Questions కి నా Answers|| Rithu Chowdhary
Nature and animals 3.7k 100
இப்படி தான் கோழி பண்ணையில் சுத்தம் செய்வார்கள் !! 0:18
இப்படி தான் கோழி பண்ணையில் சுத்தம் செய்வார்கள் !!
Nature and animals 991 16
Q & A part 1 | Ishaani Krishna. 34:56
Q & A part 1 | Ishaani Krishna.
Nature and animals 3.7k 100
നെയ്മർ 🇧🇷🤩 0:22
നെയ്മർ 🇧🇷🤩
Nature and animals 2.9k 0
You've reached the end

Comments 65

Sign in to join the conversation

Sign in
R
rebecca_anderson 3 weeks, 4 days ago

ഞാനും ഇങ്ങനെ തന്നെ ആയിരിക്കും.. ഞാൻ അനുഭവിച്ചത് ഇനി എന്റെ മോന്റെ വൈഫ്‌ അനുഭവിക്കല്ല് 🙂

A
andrew_montgomery 3 weeks, 3 days ago

നമ്മുടെ അടുത്ത് മരുമക്കൾ നിന്നിട്ട് വേണ്ടേ ഇങ്ങനെ പറയാൻ

A
abeerbath407 3 weeks, 4 days ago

90സ് kid നു ഇങ്ങനെ ഒക്കെ പറയാൻ മരുമകൾ ഉണ്ടാവോന്നു സംശയം ആണ്

R
ross.craig 3 weeks, 4 days ago

Gen-z ammayiamma aayal 😂😂😂

C
charles_renard 3 weeks, 4 days ago

ഇത് ഭാവിയിലെ ഞാൻ അല്ലേ 😄

melanie.campbell
melanie.campbell 3 weeks, 3 days ago

💯As a 2k kid ഞാനും ഇങ്ങനെ തന്നെ ആയിരിക്കും.... നമ്മൾ അനുഭവിച്ചതൊന്നും മാറ്റാരും അനുഭവിക്കേണ്ട... ആരുടെ സന്തോഷവും നമ്മളായിട്ട് കളയേണ്ട... ആരുടെ ഉള്ളിലും ഒരു കനലായി തീരേണ്ട...ഒരു നോക്കുകൊണ്ട് പോലും ആരെയും വേദനിപ്പിക്കേണ്ട... നമ്മളനുഭവിച്ചതെല്ലാം അവരും അനുഭവിക്കണമെന്ന് വാശി പിടിക്കേണ്ട.. നമുക്ക് നമ്മളായി നിന്നാൽ മാത്രം മതി, ഉള്ളു തുറന്ന് സ്നേഹിക്കാൻ പറ്റിയാൽ മതി😊❤

R
raagini_dhar 3 weeks, 5 days ago

അതൊക്കെ അത്ര ഉള്ളു ❤️

V
vincent_webb 3 weeks, 4 days ago

ഞാൻ ഇങ്ങനെ ആയിരിക്കും.

B
bertrand_charpentier 3 weeks, 2 days ago

Yes.. ഞാനും ഒരു അമ്മായിഅമ്മ ആയാൽ മരുമകളുടെ തോളത്തു കയ്യിട്ടു ചില്ലായിട്ട് നടക്കും 🎉🎉🎉

R
rael.novaes 3 weeks, 3 days ago

ഞാനും ഇങ്ങനെ ആവും.. ഒരുപാട് അനുഭവിച്ചിരുന്നു.. മരുമോൾ നന്നായ മതിയായിരുന്നു 😅

V
vasudhamalhotra949 3 weeks, 3 days ago

ഇത് എന്റെ അമ്മായിഅമ്മ അല്ലെ..... ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോ അമ്മ പറഞ്ഞു 10 മണിക്ക് എണീറ്റ മതി എന്ന്..... ഇപ്പൊ എന്റെ മോൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ ആണ് ഞാൻ 6 മണിക്ക് എണീക്കാൻ തുടങ്ങിയത്

C
christy_cooper 3 weeks, 3 days ago

ഏയ്‌ ഞാനിങ്ങനെ ഒന്നും ചെയ്യില്ല. 7 മണിക്ക് എഴുനേറ്റു ശീലിച്ച കൊച്ചിനെ എന്തിനാ വെറുതെ 11 മണി വരെ നിർബന്ധിച്ചു ഉറക്കുന്നെ. അവർ അവർക്കിഷ്ടമുള്ളപ്പോ എഴുനേൽക്കട്ടെ.

G
georgesnight77 3 weeks, 5 days ago

Sathyam

M
maytemarroquín719 3 weeks, 3 days ago

അയ്യോ ഇത് ഭാവിയിലെ ഞാനല്ലേ....😂😂😂😂😂

M
mandy_butler 3 weeks, 2 days ago

ഞാൻ എന്റെ അടുത്ത് മരിമക്കളെ നിർത്തില്ല. പിന്നെ വട്ടാണല്ലോ avark എല്ലാം ചെയ്തു കൊടുത്ത് പറക്കാൻ വിടാൻ.

J
jacqueline.long 3 weeks, 5 days ago

🥰

N
nermin.täsche 3 weeks, 4 days ago

Satyam

C
carol_atkinson 3 weeks, 3 days ago

Dhee njan 😂

A
amanda.matthews 3 weeks, 3 days ago

90's mother in law ❎ Gen-z mother in law ✅ 🫡🤑🤣🤣

R
rafaél_gastélum 3 weeks, 5 days ago

❤🎉

You've reached the end
  • Home
  • For You
  • Search
  • Sign In