സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് കൊമ്പൻ... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... നീലഗിരി തെപ്പക്കാടാണ് സംഭവം #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam
ADVERTISEMENT
ഇവർക്ക് ഇതൊക്കെ സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു. ഒരു പേടിയുമില്ല. വേറെ വല്ലവരും ആയിരുന്നെങ്കിൽ സ്കൂട്ടർ മറിഞ്ഞ് പോകുമായിരുന്നു.😮
ഞാൻ ആയിരുന്നെങ്കിൽ അവിടെ വീണേനെ...😂
ഒന്നുകിൽ അറ്റാക്ക് വരും അല്ലെങ്കിൽ വണ്ടി മറിയും
തൽകാലം ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളു
കിട്ടിയാൽ ആ കാന്താരി യെ മേദിക്കും
LUCKY
ഒന്ന് പേടിപ്പിച്ചു വിട്ടതാ
വേണ്ട ഒന്നും ചെയ്യണ്ട പൊയിക്കോട്ടെ
ലെ ആന...അനക്ക് എന്താടാ ഈ ആക്റ്റീവ മാറ്റി ഒരു EV എടുത്താൽ
❤😢🤲
Mediaone പോലത്തെ നല്ല ചാനൽ ഇങ്ങനെയുള്ള Ai still image കൊടുക്കുന്നത് ചാനലിന്റെ trust നല്ലോണം കുറയ്ക്കും 💯
ആന ഇറങ്ങുമെന്നും സൂക്ഷിച്ചു സഞ്ചരിക്കണമെന്നുള്ളതും അറിവുള്ളതല്ലേ.. ആന ചെറിയ ജീവിയൊന്നും അല്ലല്ലോ.. ദൂരെ നിന്ന് അതിനെ കാണാം.. അതനുസരിച്ചു അതിന്റെ നീക്കം വീക്ഷിച്ചിട്ട് യാത്ര ചെയ്യണം.. അല്ലാതെ ആനയുടെ തൊട്ടരുകിൽ എത്തിയിട്ട്.. ജീവൻ തിരിച്ചു കിട്ടിയെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ 🤔... അമിത ആവേശം.. സാഹസികത ചിലപ്പോൾ മരണം വിളിച്ചു വരുത്തും 🙋🙏
Just missed
ഇത് ആ scooty കാരന്റെ സ്ഥിരം പരിവാടിയാണ് ആ ആനയെ പറ്റിക്കുന്നത്...😂
This is only mock charge
Forestil bike 🏍 yathra ban cheyyanam
നമ്മളൊക്കെ ആവണമായിരുന്നു 😂😂
ഞാനാണെങ്കിൽ വണ്ടിമെന്ന് ഇറങ്ങി ഓടിയേനെ 🤣
ലെ ആന : അല്ലെ ഇന്ന് വേണ്ട നാളെ മതി olle മൂഡ് പോയി 😂😂
Anna venda ennu vicharichathaannu