രാം ചരണിന്റെ ബോഡി ഗാർഡ് ആണ് ഇപ്പോൾ ട്രെൻഡിംഗ് ആളു MMA fighter ആണ് 😂
ADVERTISEMENT
Comments 47
davimiguel_silveira:
ഇതൊക്കെ 😂നമ്മള് അറിഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ സ്വന്തം ജീവിതം ത്തിന്റെ വി…
More Like This
0:59
She Kept His Dead Foot 😱🔥 | The Rookie | MONTAGEM URANIUM (slowed) #Trending #Shorts
Entertainment
0
87
0:17
Racist Guy GETS HUMBLED SO FAST
Entertainment
23.4k
100
0:41
Caterpillar's Bad Luck!
Entertainment
0
30
0:46
When Your Cooking Class Teacher is a Absolute Menace 💀 ft My Dog#foryou#FunnyPrank#U
Entertainment
7.4k
29
0:16
Her Real Hand Controls The Puppet! 🎭
Entertainment
18.0k
100
0:29
Epic Prank Battle: No Rules, Just Fun!
Entertainment
167.9k
52
2:09:48
IKE | Nigerian movies 2026 Latest full movies
Entertainment
5.6k
100
0:34
The Dumbest Cashier Ever
Entertainment
141.2k
0
You've reached the end
ഇതൊക്കെ 😂നമ്മള് അറിഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ സ്വന്തം ജീവിതം ത്തിന്റെ വില പെട്ട സമയം കളയാൻ 🥴
He isn't African; he's an Italian ex-MMA fighter. Not everyone with black skin is African, bro.❤
Nayeem moosa❤ Vijay's bodyguard>>>>>
അവന്റെ കയ്യിൽ കിട്ടിയാൽ ചുണ്ടക്ക പൊട്ടിക്കുന്ന പോലെ പൊട്ടിക്കും 😂😂😂
ഫാൻസ് ആരും അടുക്കില്ല🙌 ഫാൻസ് എന്ന് പറഞ്ഞ് നടക്കുന്ന പറിയന്മാരുടെ ഒരു ഗതികേട്🤦♂️
ഇന്നും മനസ്സിലാവാത്ത ഒരു കാര്യമാണ് ഇവർ താമസിക്കുന്ന ഇന്ത്യയിലല്ലേ..?? നമ്മുടെ ഇന്ത്യ കേൾക്കാൻ നല്ല ഒന്നാന്തരം മിലിട്ടറി കാറുണ്ട്.. ഇവരാണ് എങ്കിൽ യുദ്ധത്തിന് ഒട്ടും പോകാറുമില്ല.. പിന്നെ ഇവർക്ക് എന്തിനാണ് ഇത്ര ആഡംബരം കാണിക്കാൻ വലിയ വലിയ ബോഡിഗാർഡ്😂😂😂.. ഇവർക്ക് ഇത്രയും ഒരു അപകട സാധ്യത ഉണ്ടെങ്കിൽ അവരെ അഭിനയിച്ച സിനിമകൾ കാണാൻ പോകുമ്പോൾ നമ്മൾ ശ്രദ്ധിക്കണം അല്ലോ😊😊
ഒരു ദിവസം രണ്ട് ലക്ഷം രൂപയാണ് അവന്റെ സാലറി
Kevin Kyle Rober❤❤t
എന്തിനാ ഇവഖ്നൊക്കെ ഇത്ര ബിൽഡ് അപ്പ്
എന്തായാലും പണിയെടുക്കാതെ കൂലിവാങ്ങാം അയാള് പോകുന്നടുതെല്ലാം വെറുതെ കൂടെ പോയാൽ മതിയല്ലോ നല്ല ജോലി 😊
Iyal kayinja kollam ente bodyguard aayirunnu ennod ramcharan kandapo chothichu apo njn koduthathan😊
ദിവസം 2ലക്ഷം ആണ് കൂലി
Bro 2 month undavu pine ayal boxing poum
ഇത്തരം സിമ്പിൾ... അവർക്ക് പൈസ ഉള്ളത് കൊണ്ട് അവർ ഫോറിൻ ഇറക്കുന്നു. അതിന് നിങ്ങൾക്കെന്താ..
cute look🥰🔥❤️
This is robert💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 african film actor
One day 4 lakh fee
indiak purathullavare jolik edukunnadh india nirodhikanam
മെഗാസ്റ്റാർ മമ്മുക്ക ഇപ്പഴും പള്ളിയിൽ പോകുന്നത് ഒറ്റക്ക് ആണ് അപ്പഴാ ഇത് 🤣🤣🤣
അങ്ങനെയെങ്കിലും ആൾകാർ ശ്രദ്ധിക്യട്ടെ എന്ന് വിചാരിച്ചിടാകും