Featuring ALEN FELIX and Directed by ASHFAQUE YEM — an actor-director duo exploring the art of filmmaking and chasing cinema. Stay connected: Instagram: https://www.instagram.com/ontherocks_now Facebook: https://www.facebook.com/ontherocksplaying Alen Felix: https://www.instagram.com/alenfelixx Ashfaque Yem: https://www.instagram.com/ashfaque_yem
ADVERTISEMENT
its possible too easy....without hurt to anyone and without any expectations from any one...respect and understand each one before ourself...thats all.
ഒരു പാട് ആണുങ്ങൾ ഇതു പോലെ അനുഭവിക്കുന്നുണ്ട്
നീ ok ആണോ എന്ന് ചോദിക്കാൻ ഒരാൾ ഉള്ളത് തന്നെ ഒരു വലിയ ഭാഗ്യം ആണ്....
Yes Man every time mis understand
സൂപർ👍
ഇതുപോൽ ഒരു കൂട്ടുകാരൻ മതി ബ്രോ 🥺
ഇതൊരു കഥയായി ചെയ്താലും പലരുടേയും ജീവിതം ഇതാണ്🙏
Yes എനിക്കുണ്ടായ അനുഭവം , മാരണം ഒഴിഞ്ഞു പോയി, Divorce ആയി . ഇപ്പോൾ സുഖമായ ജീവിതം ഞാനും എൻ്റെ മകനും മാത്രം. അവൾ വേറേ ഒരുത്തൻ്റെ ഭാര്യയായി നരകിച്ചു ജീവിക്കുന്നു ഇപ്പോൾ.
പെൺകുട്ടിയുടെ അഭിനയം ഒറിജിനൽ ഫീൽ... സൂപ്പർ 👌
ഈ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി. ബുദ്ധിമുട്ടുകൾക്കിടയിലെ എന്റെ പഠനം ആദ്യ റാങ്ക് ലിസ്റ്റിൽ ഇടം നേടി ഇനിയും വരുമെന്ന് പ്രധീക്ഷിക്കുന്നു. അനുഭവിച്ചതു ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. കണക്കാചോദിക്കടെ ഒരു കാലവും കടന്നുപോയിട്ടില്ല 😭
മനസ്സിൽ തട്ടുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ. നല്ല അഭിനയം.
This is not a story .this is a reality in life
Excellent bro & sis
യഥാർത്ഥ മാണ് ഇതൊക്കെ. 😢
ഇന്ന് പല ആൺകുട്ടികളുടെയും പ്രശ്നം ഇത് തന്നെയാണ്. നല്ല ഒരു സുഹൃത്ത് ഈ വീഡിയോയിൽ ചോദിച്ചതുപോലെ നീ ഓക്കേ ആണോ എന്ന് ചോതിക്കാൻ ഇല്ലാത്തതാണ്. ഒന്ന് ചോതിച്ചാൽ പൊട്ടിക്കരയും. ആണുങ്ങൾ അത്രയേ ഉള്ളൂ ❤😢
Ith sherikkum feel aayi 💔🥹
ഞാൻ 26 വയസ്സുള്ള single ആണ്. എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമില്ല. കാരണം കഴിക്കുന്നത് ഇതുപോലെ ഒക്കെ ഉള്ളതിനെ ആണെങ്കിൽ ആണുങ്ങളുടെ ഭാഗത്ത് ഈ നാട്ടിൽ നിയമം പോലും ഇല്ല. ലൈഫ് 3g ആവും. ഇപ്പോൾ ഞാൻ സിംഗിൾ and ഹാപ്പി ആണ്. ഇങ്ങനെ തന്നെ പോയാൽ മതി
aa poorimole vittere
Superrrr nannayi cheythuuu
ദുരുദ്ദേശ്യപരമായ ഒരു റീല്‍..... സുക്ഷ്മമായി പരിശോധിച്ചാല്‍ തിരിച്ചറിയാം......