MG-യുടെ ഏറ്റവും പുതിയ പ്രീമിയം ഇലക്ട്രിക് വാഹനമായ MG Windsor EV-യും, സിറ്റി ഡ്രൈവിങ്ങിന് അനുയോജ്യമായ MG Comet EV-യും തമ്മിൽ ഒരു കിടിലൻ താരതമ്യം! ⚡ ഏതാണ് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം? Windsor-ന്റെ വിപ്ലവകരമായ Battery as a Service (BaaS) മോഡൽ ശരിക്കും ലാഭമാണോ? ഒരു ടെക് പ്രേമി എന്ന നിലയിൽ ഈ രണ്ട് കാറുകളിലെയും കിടിലൻ ഫീച്ചറുകൾ ഞാൻ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. 🔋 Key Specs Discussed: MG Windsor EV: 38 kWh Battery | 331 km Range | 134 PS Power | Business Class Comfort MG Comet EV: 17.3 kWh Battery | 230 km Range | 41 PS Power | Best for City Commute 👇 നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക! നിങ്ങൾക്ക് ഈ രണ്ടിൽ ഏതു കാർ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്? (Comment down your favorite EV!) Queries Solved: mg windsor ev malayalam review, mg comet ev malayalam, windsor ev battery rental explained, windsor ev vs comet ev, best ev in india 2026, windsor ev ground clearance, mg electric cars malayalam, windsor pro user experience. #MGWindsorEV #MGCometEV #EVReviewMalayalam #ElectricCarIndia #MGWindsor #MGComet #MalayalamAutoReview #BaaS #TechReviewMalayalam
ADVERTISEMENT
ഇത്രേം കാശ് മുടക്കിയ വണ്ടിക്ക് എന്തിനാണ് bro ഇങ്ങനത്തെ കൂറ sticker work ചെയ്യുന്നത് 😢 ചെളി വാരി എറിഞ്ഞ പോലെ ആയല്ലോ
മണ്ടന്മാരായ യൂട്യൂബ്ർസ് ആണ് ഏറ്റവും തല്ലിപ്പൊളി കാറുകൾ എടുക്കക. എന്നിട്ട് കുറെ പൊക്കി rivew ഇടും. പിന്നെ തുടങ്ങും കരച്ചിൽ 😂😂😂😂
Onnumm thonnallee aaa sticker work athyavishamm nallaa bore ayyit ond
Service തീരെ മോശം
MG Windsor 11 months ayi 22k km ayi running.jayaraj bro paranjath poley value for money ane windsor.suspension stiff ennathe ozhichal windsor 9/10 mark kodukkam.17.5 lakhs ne ethrayum features ulla,large cabin and rear seats ulla oru EV nilavil illa.claimed range aya 332km aduthe thanney range kittarunde.proudly saying MG Windsor ❤❤
Adi poli modification sticker 😂😂😂
ചെയർ പ്രഷർ കുറഞ്ഞ അതിനുശേഷം കാറ്റടിച്ചു കഴിയുമ്പോൾ ടയർ പ്രഷർ റീസെറ്റ് ബട്ടൺ ലോങ്ങ് പ്രസ്സ് ചെയ്തു റീസെറ്റ് ചെയ്യേണ്ടതാണ് Located near light beam adjusting button
winser ഇപ്പോൾ റോഡിൽ കുറഞ്ഞു തുടങ്ങി..ഒരിടത്തും കാണാനില്ല
*Windsor EV issues:* -Stiff suspension. -High noise inside cabin. -Excessive heat inside cabin due large glass area. -Lack of physical buttons for simple functions like headlight/AC/mirrors. -DC Charging above 50 kW may not work. -Service cost is not free even for free service, unlike their advertisement. -City driving is little difficult due to the size.
great review... negative eppozhum ithu pole detail aayitu parayanam❤
കൊല്ലത്തും ഇപ്പോൾ സർവിസ് മോശം ആണ് . Rate ഉം കൂടുതൽ ആകുന്നുണ്ട്.മാരുതി ഹ്യൂണ്ടായ് പോലെയാതൊരു വിധ after service follow up ഉം ഇല്ല. പറയുന്ന copmplaints ഒന്നു ക്ലീർ ആകുന്നു ഇല്ല.
ലക്ഷ കണക്കിന് km ഓടിയ വണ്ടികൾ ഉണ്ട് 15000/km കൊണ്ട് വന്നിരിക്കുന്നു
Chetta Vivo t5 pro review onnu iduuuu😊
മറ്റു ചില ബ്രാൻഡ് tata ആണോ ഉദ്ദേശിച്ചത്
Tata ev nokkanje entha
Idilum nallad oru auto edukkunneda
Creta EV is better than Windsor
❤❤
Private bus നിങ്ങളുടെ നാട്ടിൽ ഇല്ല 😂😂😂?
❤❤