ജോലിക്കാരൻ ഇത്ര വേദനിക്കണമെങ്കിൽ അദേഹം എത്ര കരുണയോടെയാവാം ജോലിക്കാരോട് പെരുമാറിയിരിക്കുക
lakshmiatlas433 months, 3 weeks ago
ഇത്രയും പേർ നോക്കി നിൽക്കുന്നു ഒന്നും സമാധാനപ്പെടുത്തി കൂടെ പാവം😢😢😢
D
danielleadams3403 months, 3 weeks ago
ആ മനുഷ്യന് എത്ര മാത്രം പ്രിയപ്പെട്ട ആളായിരുന്നു അദ്ദേഹം 😔🌹🌹ആ സങ്കടം കണ്ടാൽ അറിയാം 😔
C
christopher_moon3 months, 3 weeks ago
😢 ശ്ശോ 😢 പാവം. അങ്ങോട്ടും , ഇങ്ങോട്ടും എന്തും മാത്രം സ്നേഹം, കരുതൽ നൽകിയിട്ടുണ്ടാവും. കഷ്ട്ടമായിപ്പോയി
M
meganseraph653 months, 3 weeks ago
ഏതെങ്കിലും നടിമാരാണ് കരയുന്നതെങ്കിൽ ആശ്വസിപ്പിക്കാൻ ഒരു പടതന്നെ വന്നേനെ
maanaszachariah603 months, 3 weeks ago
ആരെങ്കിലും ഒന്ന് hug ചെയ്തിരുന്നേൽ 🥲
J
jeremy.mcintyre3 months, 3 weeks ago
പാവത്തിന് glamour ഇല്ലാത്തതുകൊണ്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല
A
abeerbath4073 months, 3 weeks ago
അങ്ങനെ ആശ്വസിപ്പിക്കാൻ ആരും ഇല്ലേ അവിടെ
N
nicholas_bell3 months, 3 weeks ago
😢😢pavam
D
damien_davies3 months, 3 weeks ago
Paavam
I
ianvoid393 months, 3 weeks ago
വളരെ നല്ല മനുഷ്യൻ ആയിരുന്നു ആദരാഞ്ജലികൾ,❤❤❤
emmanuelle_maillot3 months, 3 weeks ago
അദ്ദേഹത്തെ ഒന്ന് ആരെങ്കിലും ആശ്വസിപ്പിച്ചു എങ്കിൽ എന്ന് ചിന്തിച്ചു പോയി
R
robin_eaton3 months, 3 weeks ago
എന്റെ വീട് ഗുരുവായൂർ ആണ് അവിടെ കുറെ നാള് വർഷോപ്പിലായിരുന്നു സന്തോഷേട്ടൻ വണ്ടിയായി വരാറുണ്ട്ഞാനറിയും പ്രായമായ ആളെ സന്തോഷേട്ടന്റെ അംബാസഡർ കാർ നന്നാക്കാൻ വീട്ടിലെ പോയാൽ അവിടെ ഉണ്ടാവും ജോലി ചെയ്യാറുണ്ട്
ജോലിക്കാരൻ ഇത്ര വേദനിക്കണമെങ്കിൽ അദേഹം എത്ര കരുണയോടെയാവാം ജോലിക്കാരോട് പെരുമാറിയിരിക്കുക
ഇത്രയും പേർ നോക്കി നിൽക്കുന്നു ഒന്നും സമാധാനപ്പെടുത്തി കൂടെ പാവം😢😢😢
ആ മനുഷ്യന് എത്ര മാത്രം പ്രിയപ്പെട്ട ആളായിരുന്നു അദ്ദേഹം 😔🌹🌹ആ സങ്കടം കണ്ടാൽ അറിയാം 😔
😢 ശ്ശോ 😢 പാവം. അങ്ങോട്ടും , ഇങ്ങോട്ടും എന്തും മാത്രം സ്നേഹം, കരുതൽ നൽകിയിട്ടുണ്ടാവും. കഷ്ട്ടമായിപ്പോയി
ഏതെങ്കിലും നടിമാരാണ് കരയുന്നതെങ്കിൽ ആശ്വസിപ്പിക്കാൻ ഒരു പടതന്നെ വന്നേനെ
ആരെങ്കിലും ഒന്ന് hug ചെയ്തിരുന്നേൽ 🥲
പാവത്തിന് glamour ഇല്ലാത്തതുകൊണ്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല
അങ്ങനെ ആശ്വസിപ്പിക്കാൻ ആരും ഇല്ലേ അവിടെ
😢😢pavam
Paavam
വളരെ നല്ല മനുഷ്യൻ ആയിരുന്നു ആദരാഞ്ജലികൾ,❤❤❤
അദ്ദേഹത്തെ ഒന്ന് ആരെങ്കിലും ആശ്വസിപ്പിച്ചു എങ്കിൽ എന്ന് ചിന്തിച്ചു പോയി
എന്റെ വീട് ഗുരുവായൂർ ആണ് അവിടെ കുറെ നാള് വർഷോപ്പിലായിരുന്നു സന്തോഷേട്ടൻ വണ്ടിയായി വരാറുണ്ട്ഞാനറിയും പ്രായമായ ആളെ സന്തോഷേട്ടന്റെ അംബാസഡർ കാർ നന്നാക്കാൻ വീട്ടിലെ പോയാൽ അവിടെ ഉണ്ടാവും ജോലി ചെയ്യാറുണ്ട്
അദ്ദേഹം.. ഒരുപാട്.. സ്നേഹിച്ച. കൊണ്ട. ഈ.. പാവം. അച്ഛന്. സഹിക്കാൻ. പറ്റാതെ. പോയി..
🙏❤️😔🙏
അണ്ണൻ തമിഴൻ ആണെന്ന് തോന്നുന്നു.... അവർ സ്നേഹവും വേദനയും പ്രകടിപ്പിച്ച് തന്നെ തീർക്കും 😢
Pavam ❤
Oru pennu aanu aa kidannu karayunnathenhil kure ennam ketti pidichum vaari punarnnum samadhanipichene,,,ithu oru pavam manushyan
മൃഗങ്ങൾക്കില്ലാത്ത ഒന്ന് മനുഷ്യർക്ക് ഉണ്ട് ഇതിലൂടെ മനസ്സിലായിക്കാണുമല്ലോ
എനിക്കും തോന്നി. അവരെ ആരെങ്കിലും ഒന്ന് hug ചെയ്തിരുന്നെങ്കിൽ 🙏🏻🙏🏻