cricket updates by libin vaibav suryavanshi malayalam vaibav suryavanshi batting cricket news malayalam ★Important★ Roa Music ▶YouTube / roamusic ▶Spotify https://open.spotify.c... ▶Soundcloud / roa_music1031 Want to show your support for my No copyright music library? Consider becoming my patron on Patreon: / roamusic
ADVERTISEMENT
എന്ത് ചെയ്തിട്ട് എന്താ കാര്യം.....😂ബൗളർസിന് പുല്ല് വിലയല്ലേ കൊടുക്കുന്നത്😂
സ്വന്തം ടീം ആയത്കൊണ്ട് അടി കൊള്ളാണ്ട് മുങ്ങി നടക്കുന്ന ആർച്ചർ 😂
അവന്റെ parents നെ respected✨♥️
ക്രീസിന് വെളിയിൽ,,അമ്പി,,, ക്രീസിനുള്ളിൽ അന്യൻ,, വെളിയിൽ ഇറങ്ങിയാൽ,, റിമോ,,🤣🤣❤️❤️
ചെക്കൻ പൊളിക്കട്ടെ നമ്മുടെ രാജ്യത്തിനു വേണ്ടി നന്നായി കളിക്കാൻ കഴിയട്ടെ
ബൗളേഴ്സിനോട് ഒരു respect ഇല്ലാത്ത ചെക്കെൻ ശേ. .....😎
2046 ലൊക്കെ ചെക്കൻ കളിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ.. എന്തോരം record സ്വന്തം പേരില്‍ ആക്കിയിട്ടുണ്ടാകും. Most 200s in T20s most 300s in ODIs uff. Even 400 😮
ലെ Archer :- ഒരേ team ൽ ആയത് നന്നായി 😌😂
ഓരോ ബോളും പ്രാർത്ഥിച്ചിട്ടാണ് നേരിടുന്നത് ഗ്ലൗ ശ്രദ്ധിച്ചാൽ മതി
Ennitt ivan bowlersinne kurach pollum respect kodukunilla😂
പയ്യൻ എല്ലാ റെക്കോർഡും തകർക്കും
പയ്യൻ ♥️✨
ഗിവ് റെസ്പെക്ട് ടൈക് റെസ്പെക്ട് അങ്ങനെ എവിടെ യോ കേട്ടിട്ടുണ്ട്...... ചെയ്യുന്നവർ വളരെ കുറവ് 90% ആളുകൾക്കും അഹങ്കാരം സ്വയം എന്തോ നാൻ എന്തോ വലിയ താണ് എന്ന പോക്കാ...... വൈബവ് അവന് അഹങ്കരിക്കാൻ പലതും ഉണ്ട് എന്നിട്ടും അവന് 🌟 ആണ് എനിക്ക് എന്തോ വലിയ ഇഷ്ട്ടം ആണ് 🤗....
😂 ആർച്ചർനെ പൂസി വിടുന്നു
ഭഗവാന്റെ അനുഗ്രഹമുള്ള കുഞ്ഞാണ് 🙏
❤
Over not respect give me respect situations all all player
വളർത്തു ഗുണം.
സച്ചിന്റെ പിൻഗാമി ആയിട്ട് വരട്ടെ..... 🙏❤️🌹🙏❤️🌹🙏❤️🌹
ബൗളർസിന് പുല്ല് വില കൊടുക്കുന്നത് കാണുന്നില്ലേ???? 😂