എന്നെ ഇഷ്ടപ്പെടഞ്ഞിട്ടായിരിക്കും അല്ലെ…😔
ADVERTISEMENT
Comments 100
keith_davis:
ആർക്ക ഒരു change എഷ്ടമല്ലാതെ 😂
More Like This
1:00
Eye for an Eye #Sicario #movies #highlights
Film and Animation
869.3k
100
0:49
Bro thought he was the main character 🤣🤣🤣 #funny #comedy #reaction #laugh #funnyclips
Film and Animation
84.8k
0
0:30
George R.R. Martin Reveals Which Westeros House He'd Live In?
Film and Animation
14.6k
0
0:43
The Most HYPOTHETICAL Police Question Ever! 😂👮#shorts
Film and Animation
112.7k
100
0:17
Rumi, Zoey & Mira: The Secret Twin Challenge! 👯♀️✨ #kpdh
Film and Animation
60.3k
0
0:45
Accuracy 1000% 🤰🏾 #fyp #relatable #pregnant #trendingvideo #hilarious
Film and Animation
5.5k
0
1:48:19
LOVE AND AUTHORITY - OMECHE OKO/RAY ADEKA/NIGERIAN MOVIES 2026 LATEST MOVIES
Film and Animation
3.1k
95
0:13
He Stopped The Gun With His Pinky - Nobody
Film and Animation
31.5k
100
You've reached the end
ആർക്ക ഒരു change എഷ്ടമല്ലാതെ 😂
ബിജൂട്ടാ .. ഇപ്പോഴാ ഞാൻ നിങ്ങളെ ശരിക്കും ഫാൻ ആയത് 😂😂❤❤ പൊളിച്ചു മുത്തേ ❤
ഏതാണീ സുന്ദരി? ഏത് കരിങ്കല്ലും ആ ചിരിയിൽ അലിഞ്ഞു പോവും ❤️❤️🌹🌹😜😜
😂😂😂😂 തുടക്കം ശോകം ആയിരുന്നെങ്കിലും ഒടുക്കം പൊളിച്ചു ചിരിപ്പിച്ച് കൊന്ന്😂😂😂
പണ്ട് കണ്ണൂ രിലും പൊന്നാനി യിലും ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു ❤❤😂😂
❤❤ അത് കൊള്ളാലോ ബിജൂട്ടാ😂😂
നേപ്പാളിലെല്ലാം നല്ല കുട്ടികളുണ്ട് ചങ്ങയ് - വെറുതെ മണപ്പിച്ചു നടക്കാതെ തന്റെ വഴി നോക്ക്😂😂
ബിജൂട്ടൻ പൊളിച്ചു. ബിജൂട്ടൻ്റെ ചിരി എന്നും ഇഷ്ടം ഒപ്പമുള്ള അളും നന്നായി അഭിനയിച്ചു. ഗൗരവമെന്ന് തോന്നിയ വിഷയം അവസാനം ഹാസ്യത്തിൻ എത്തിച്ചു Big salute kannur kafe❤
ഇതാണ് ഞങ്ങളുടെ നാട്ടിൽ ദത്ത് നിൽക്കുക എന്ന് പറയുന്നത് മറ്റൊരു തരത്തിൽ. പറഞ്ഞാല് അച്ചി വീട്ടിൽ താമസിക്കുക. എന്ന് പറയുന്നത് 😅😅😅😅
അവസാനം ഉള്ള സഹോദരിയുടെ നോട്ടം.
ഓന വിശ്വസിക്കണ്ട 😂 ഓൻ പിന്നെ പണിക്കൊന്നും പോകുല 😂😂 കുട്ടി തന്നെ പണിയെടുത് കുടുംബം നോക്കേണ്ടി വരും 😂😂 ഇപ്പൊ അച്ഛനെ മാത്രം നോക്കിയാമതി 😂😂 അച്ഛന് കമ്പനി കൊടുക്കൽ മാത്രെ ഉണ്ടാവുള്ളു 😂😂
അത് നല്ല ഐഡിയ ആണല്ലോ 🥰
പെണ്ണ് ആണിനെ കല്യാണം കഴിച്ച് പെണ്ണിൻെറ വീട്ടിൽ താമസിക്കുന്നതിൽ തെറ്റില്ല. ഇതുപോലെ മന:സ്ഥിതിയുള്ള എത്രപേരുണ്ടാകും ഈ നാട്ടിൽ. പലർക്കും അഭിമാനവും മറ്റുപല പ്രശ്നങ്ങളും, നാട്ടുകാരെന്തു വിചാരിക്കും, നാട്ടുകാരാണോ ചെല്ലും ചെലവുംതന്ന് നമ്മളെയൊക്കെ പോറ്റുന്നത്. നല്ല കാര്യം ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും. നാട്ട്കാർക്ക് പ്രശ്നമുണ്ടാക്കുന്നതരത്തിലുള്ള പ്രവൃത്തി ചെയ്യരുതെന്ന് മാത്രം.
അല്ലെങ്കിലും മ്മടെ ബിജുട്ടന്‍ പൊളിയല്ലേ 😂
എന്താ ചിരി! സുന്ദരിക്കുട്ടി!
Kudumbasree..geethechi.real.acting.bijuveta.amazing...
നല്ല അഭിനയം ഹൃദയം നിറഞ്ഞു ❤❤❤❤
അന്നെ എന്നെ ഇത് നിങ്ങൾക്ക് മാത്രമേ മനസിലാവൂ. Last dialogue ഞാൻ 3 തവണ കണ്ടു.
കൊള്ളാം.. മോളെ.. പക്ഷെ ലവൻ പണിക് പോകില്ല 🤣❤️❤️❤️❤️
എന്നെ കെട്ടാൻ ഏതേലും പെണ്ണ് തന്നെ വരണേ കർത്താവെ 😂😂😂