സർക്കാർ ജോലിക്കാരനെ മോഹിച്ച പെൺകുട്ടിക്ക് കൊടുത്ത 8ന്റെ പണി🤣🤣🤣🤣
ADVERTISEMENT
Comments 37
stéphane.perrin:
ഭയങ്കര ജാടയാണ് പെൺപിള്ളേർക്ക് അവരുടെ വീട്ടുകാർക്കും..... ഇത് കേരളത്ത…
More Like This
1:00
Eye for an Eye #Sicario #movies #highlights
Film and Animation
869.3k
100
0:49
Bro thought he was the main character 🤣🤣🤣 #funny #comedy #reaction #laugh #funnyclips
Film and Animation
84.8k
0
0:26
Jamaican Dad Wake Him Up EVERY Morning 😂🇯🇲 #Shorts #jamaica #jamaican
Entertainment
0
8
0:50
Dog Gets Head Stuck in Kettle and Ruins Genie Wishes 🐶 Instant Regret
Entertainment
7.4k
23
0:11
Delivery Man Ruins Her Front Lawn!
Entertainment
33.6k
0
0:30
George R.R. Martin Reveals Which Westeros House He'd Live In?
Film and Animation
14.6k
0
0:43
The Most HYPOTHETICAL Police Question Ever! 😂👮#shorts
Film and Animation
112.7k
100
0:17
Rumi, Zoey & Mira: The Secret Twin Challenge! 👯♀️✨ #kpdh
Film and Animation
60.3k
0
You've reached the end
ഭയങ്കര ജാടയാണ് പെൺപിള്ളേർക്ക് അവരുടെ വീട്ടുകാർക്കും..... ഇത് കേരളത്തിൽ മാത്രമേ ഉള്ളൂ..
ഈ കേരളത്തിൽ എല്ലാ പെൺപിള്ളേർക്കും ഒരേ demand ആണ്. ചെക്കന് സർക്കാർ ജോലി, അല്ലെങ്കിൽ നല്ല business, അല്ലെങ്കിൽ എഞ്ചിനീയർ അതുമല്ലെങ്കിൽ ഡോക്ടർ. പക്ഷെ ആണുങ്ങളും ഇത്തരം demand തുടങ്ങിയാൽ പെൺപിള്ളേർ വീട്ടിൽ മുരടിച്ചു ഇരിക്കേണ്ടി വരും.
അടിപൊളി ഇതാണ് ആൺകുട്ടി 👍
പണി പാലുംവെള്ളത്തിൽ😂
തിര കഥ തീരെ പോര പണി ഒരു പാലും വെള്ളത്തിലും ആയിട്ടില്ല, ചെക്കൻ അവിടെ വന്നിട്ട് എൻ്റെ കല്ല്യാണം ക്ഷണിക്കാൻ വന്നതാണ് എന്ന് പറഞ്ഞാൽ ഒന്നും കൂടി സൂപ്പർ ആകുമായിരുന്നു അങിനെ ആണെങ്കിൽ പണി പാലും വെള്ളത്തിൽ ആകുമായിരുന്നു
അതൊരു ശരിയാണല്ലോ🙄😁
അവൾ ഇതിനു പ്രതികാരം ചെയും ചെറുക്കൻ സ്ത്രീധനം അവശ്യപ്പെട്ടു എന്ന് പറഞ്ഞു പരാതി അതോടെ അവന്റെ ഭാവി പോയി 😂
Yes you are right 😂😂😂😂😂😂😂😂😂😂😂😂😂😂😂
😅😅🎉
ബ്രോ ലാസ്റ്റ് ചോദ്യമുണ്ടല്ലോ അങ്ങനെയല്ലേ അച്ഛാ 😄😄😄😄
Super bro 👍 ഇതെങ്ങനെ കിട്ടുന്ന ഇങ്ങനത്തെ കണ്ടന്റ് സമ്മതിച്ചിരിക്കുന്നു ബ്രോ . ഊക്കി
😂😂😂
അടിപൊളി
സൂപ്പർ 👍
അങ്ങനെ തന്നെ
Kalakki
😄😄😄😄 🧨🧨🧨🧨👌👌👌👌
Adipoli
❤❤❤
നല്ല പണി