To know more and invest in HDFC GIFT CITY NFO👉https://tinyurl.com/3ucz8e74 നമ്മുടെ കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം കൂട്ട് ഫോഴ്സ് ട്രാവലറാണ്.ഇപ്പോൾ വന്നിരിക്കുന്ന പുതിയ ട്രാവലർ അതിഗംഭീരമായി മെച്ചപ്പെടുത്തിയിട്ടുണ്ട് .. Vehicle provided by Poomkudy Force Ph:99460 04505 ..................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#
ADVERTISEMENT
ഫ്രണ്ട് സീറ്റ് ഫോൾഡിംഗ് സീറ്റ് ആണ് അതിൽ ഹെഡ് റെസ്റ്റ് വച്ചാൽ മടക്കുമ്പോൾ ഗ്ലാസിൽ ഇടിക്കും പൊട്ടിപോകും പിന്നെ മുമ്പിൽ ഡ്രൈവർ സീറ്റിന് മുകളിൽ കാണുന്നത് സ്പീക്കർ സ്പേസ് അല്ല എസി എയർ ഇൻടെക് ആണ്
Still the design is 10 years back
ഈ ചാനലിൽ ഇതുപോലെ വലിയ വാഹനങ്ങൾ ഇനിയും കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ
ലുക്ക് ഓക്കെ josh തീരുമാനിക്കും⚡⚡
ട്രാവലറെ കാണുമ്പോൾ തന്നെ യാത്രകളെ കുറിച്ച് ഓർമ്മ വരുന്നത്...
മുകളിൽ കാണുന്നത് സ്പീക്കർ അല്ല. Ac ഫിൽറ്റർ ആണ്. ഒന്ന് ക്ലിയർ ആക്കണം.
Orennam ippo Montenegro il vare ethiyittund🔥 EBULLJET❤️😋
"ഇപ്പ ചക്ക് ചക്കു " ബാക്ക്ഗ്രൗണ്ട് സ്കോർ 😂😂😂
ഈ മോണോപോളി യുടെ ഏറ്റവും വലിയ ഇരകൾ ആണ് നമ്മൾ ഇന്ത്യക്കാർ എന്ന് വേണം ശെരിക്കും പറയാൻ. 1986-87 കളിൽ Mercedes Benz nte T1 എന്ന വാനിൻ്റെ ഇന്ത്യൻ വേർഷൻ ആയി ആണ് Tempo ട്രാവലർ ഉണ്ടാവുന്നത്. 40 വർഷം കഴിഞ്ഞിട്ടും ഇന്നും രൂപത്തിനോ, സൗകര്യങ്ങൾക്കോ, എൻജിനിലോ, എന്തിന് ബ്രേക്കിൽ പോലും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ആണ് ഫോഴ്സ് ഈ മോഡൽ ഇന്ത്യക്കാർക്ക് തന്നു കൊണ്ടിരുന്നത്. വേറെ ഇത് പോലെ ഒരു മോഡൽ ഇല്ലാത്തത് കൊണ്ട് വേറെ ചോയ്സ് ഇല്ലാത്ത അവസ്ഥ ആയിരുന്നു. ആംബുലൻസ് വരെ ഈ വണ്ടി ആണ്. Mercedes Benz ആണെങ്കിൽ കൃത്യം 10 വർഷം കഴിഞ്ഞപ്പോ Sprinter എന്ന പേരിൽ പുതിയ വണ്ടി ഇറക്കി, അതിൻ്റെ പുതിയ പുതിയ ജനറേഷനുകളും വന്നു. Automatic ട്രാൻസ്മിഷൻ, ABS, EBD, ESC Airbag തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ അങ്ങനെ അങ്ങനെ അവർ മുന്നോട്ട് പോയി. 2017 മുതൽ ഇന്ത്യയിൽ 12 സീറ്റിന് മുകളിൽ കപ്പാസിറ്റി ഉള്ള വണ്ടികൾക്ക് ABS നിർബന്ധം ആണെന്ന നിയമം വന്നപ്പോ ട്രാവലറിലും ABS വന്നു. അല്ലെങ്കിൽ അതും കിട്ടില്ലായിരുന്നു.
ഇപ്പോഴും ആ പെട്ടി കൂട് ബോഡി മുന്നിൽ കൂടി കയറണം
Okay സമ്മതിച്ചു എല്ലാം മാറ്റങ്ങൾ വരുത്തിയെന്ന്. അപ്പോൾ കമ്പനി സർവീസ് അതിപ്പോഴും കിട്ടുന്നില്ല അവരുടെ ഒറിജിനൽ പാർട്സ് ഇട്ടാൽ അത് പൊട്ടിപ്പോകും അതുകൊണ്ട് പലരും അതേ പാർട്സ് സുകൾ ഉണ്ടാക്കിയാണ് ചെയ്യുന്നത്. എന്നാ ഇവർ മര്യാദയ്ക്ക് കമ്പനി സർവീസ് കൊടുക്കുന്നത്.
Look പഴയ model ആണ് നല്ലത്.
ബാഗ്രൗണ്ട് മ്യൂസിക് മാറ്റി പിടിച്ചാലോ
E bull jet ഈ വണ്ടിയും ആയി യൂറോപ്പിൽ പെടാപാട് പെടുകെയാണ് 😁😁😁
To know more and invest in HDFC GIFT CITY NFO👉/3ucz8e74
ബൈജു ചേട്ടാ, traveller എന്ന് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞങ്ങൾ VIP ഡ്യൂട്ടിക്ക് പോകുന്ന ട്രാവലർ ആംബുലൻസ് ആണ്. VIP കോൺവോയ് യിലുള്ള FORTUNER, ക്രിസ്റ്റയുടെ ഒക്കെ കൂടെ പറന്നു നിൽക്കുന്ന ഞങ്ങളുടെ പടക്കുതിര...
Seatinu arm rest venamayirunnu
TATA TIAGO NEW MODEL cheyavo
സംഗതി പൊളിച്ചു. . ആം റസ്റ്റ് കൂടി കൊടുത്തിരുന്നേൽ നല്ല നന്നായേനെ ❤
Thanks sir orupadu thavana njan choichirunnu