Malayalam movies are full of hidden details, secret references, and Easter eggs that most people miss! 🎬 From subtle nods to other films to clever inside jokes, here are some mind-blowing secrets you probably never noticed. A huge thanks to Khanmax Malayalam for his amazing research and compilation of these details! 🙌 Check out his full video here: https://youtu.be/Bqb_yoR8aMw?si=BmM19WdVkngV6_HU Did you spot any of these before? Comment below! 👇 #MalayalamMovies #EasterEggs #MovieSecrets
ADVERTISEMENT
CID മൂസ പണ്ട് ആഴ്ചപ്പതിപ്പിൽ വന്നിരുന്ന ഒരു comic strip ആണ്. അതിന്റെ പേര് ആ സിനിമയിൽ ഉപയോഗിച്ചു എന്നേയുള്ളു.
"Paappiii.. appachaa"😂😂
Bookkil 'Corona'
തുടരും എന്ന മോഹൻലാൽ ചിത്രത്തിന്റെ പേര് മനോരമ, മംഗളം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ വന്നിരുന്ന തുടർ നോവലുകളുടെ ഓരോ ലക്കം തീരുമ്പോഴും അടിയിൽ ബ്രാക്കറ്റിൽ എഴുതികാണിച്ചിരുന്നതാണെന്ന് എത്രപേർക്കറിയാം...
Kollam super vedio ith elam new ayirunnu
ഗ്രീൻ സ്ക്രീൻ മാറ്റാൻ മറന്നുപോയി 😂😂
Cid moosa oru pazha comic ann bro😂😂
Isnt kalabhavan mani first movie my dear kuttichathan
Cid മൂസ പഴയ ഒരു comic character ആടെ പൊട്ടാ 😂
കൊറോണ അതിന് മുമ്പേ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്🤷
ഇങ്ങനത്തെ super videos idu
Bro 'dreams' movie le enthann manasilayillaaa🙂
ഗ്രീൻ സ്ക്രീൻ മാറ്റാൻ മറന്നതല്ല. അതിൽ ഡാന്സര്സ് ഡ്രെസിൽ ഗ്രീൻ ഉണ്ട്. പിന്നെ ഗ്രീൻ കളർ objectils വരുന്നുണ്ട് അതുകൊണ്ടാകാം.
My dear kuuttichthinilll 1984 kalabhvan mani undalloo appo athelleee first movieeee🤔
ഗ്രീൻ സ്ക്രീൻ മാറ്റുന്നത് 😂
ഇതൊക്കെ നിനക്കു അറിയാഞ്ഞിട്ടാ ഇതിൽ പറഞ്ഞതെല്ലാം അതിനു മുന്നേ ഉണ്ടായിരുന്നു... നീ കണ്ടിട്ടില്ല എന്നെ ഉള്ളു ഇതൊന്നും വലിയ കാര്യം ഒന്നും അല്ല 😂😂😂
Etho oru padathil soubin romacham ennu parayunundu. Athinu shesham aanu romancham irangiyathu
പാപ്പി അപ്പച്ചാ എന്നൊരു famous old song ഉണ്ട്. 2K 🤣
കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫയുടെ കടയുടെയും ജീപ്പിൻ്റെയും പേര് സൗണ്ട് തോമ എന്നാണ്.
Green screen maatam marann poyi 😂😂