Watch Lokah Chapter 1 : Chandra: https://jiohotstar.com/1271499938?utm_source=share #lokahchapter1hiddendetails #lokahchapter1decoding #lokahuniverseexplained #lokahchapter1explanations #lokahchapter1review #lokahchapter1chandra #lokahchapter1chandrareview #lokahchapter1chandrapublicreview #lokahchapter1publicresponse #lokahchapter1endingexplained #lokah #moviemaniamalayalam lokah chapter 1 hidden details lokah Universe explanation lokah Full Universe explained lokah chapter 1 review lokah chapter 1 explain lokah chapter 1 chandra lokah chapter 1 chandra review lokah chapter 1 chandra explanations lokah chapter 1 Ending Explained lokah chapter chandra explanations lokah chapter 1 public response lokah chapter 1 theatre response lokah chapter 1 Dulquer lokah chapter 1 tovino lokah chapter 1 full movie
ADVERTISEMENT
I think villian didnt try to kill his mom..but tried to make her immortal like him..but her body being aged couldn't handle the virus and she died.
Tovino's cave photo looks very similar to Maniyan from ARM. I feel like I want a shared universe😭
Bro, just sharing my perspective about the photo in the Kathanar scene. Since the whole universe is based on Kerala folklore and stories, that pic might not be Jesus but actually St. Thomas, who came to Kerala around AD 52. He could even be the one they call Moothon, ‘cause in many depictions St. Thomas is shown holding a spear-like object—same as the one in Moothon’s hand. Pin this if you think it’s relevant 🙌
Adding an interesting detail. When the character of Tovino is introduced, he is heard to be whistling the song, " Aalikppazham perukkaan....peelikuda nivarthi....", which gives a reference to the famous malayalam movie, My Dear Kuttichaathan!
Adiyayitta oru movie 2 times theateril poyi kanunney ❤️🔥😙
ഈ സിനിമയിൽ നല്ല രണ്ട് കിടിലം transition scene ഉണ്ട്. അതിനെ പറ്റി ആരും പറയുന്നത് കേട്ടിട്ടില്ല. 1.salim kumar nte mon ഉപ്പിന്റെ പാട്ട തട്ടി അതിൽ നിന്ന് ഉപ്പ് തെറിക്കുകയും ആ തെറിച്ച ഉപ്പ് പിന്നീട് നക്ഷത്രം ആകുന്നു. 2.tovino ന്റെ entry scene ഇൽ light പിന്നീട് ice scubes aayi മാറുന്ന scene
ആ വിഗ്രഹം നോക്കാൻ കാരണം ആന ഉള്ളത് കൊണ്ടല്ല.. കുഞ്ഞു നീലി മണി കെട്ടുന്ന വിഗ്രഹം ആണ് അത്.. പണ്ടത്തെ കാട് മാറി അവിde വീടുകൾ വന്നെങ്കിലും ആ വിഗ്രഹം അവിടെയുണ്ട്
ചാത്തനെ പറ്റി പറയുന്ന ഭ്രമയുഗം എന്ന സിനിമയും ARM ഇലെ മണിയനും, jayasurya യുടെ കത്തനാർ ഉം പിന്നെ നമ്മൾ മുൻപ് കെട്ട ഐതിഹ്യവും myth ഉം എല്ലാം ഈ universe നല്ല രീതിയിൽ boost ചെയ്യാൻ സഹായിച്ചു.
മൂത്തോൻ്റെ കയ്യിൽ പിടിച്ചിരിക്കുന്ന ദണ്ഡിൽ ആനയുടെ തല(മുഖം) ഉണ്ട്. ആ ആനയുടെ സാദൃശ്യമുള്ള വിഗ്രഹം നോക്കുമ്പോൾ നീലി ഓർക്കുന്നത് മൂത്തോനെ ആയിരിക്കണം, ഇഷ്താറിനെ ആയിരിക്കില്ല. അതുപോലെ പടത്തിൽ partyൽ ChanduSaleemKumar Blood moon നെ പറ്റി പറയുന്നുണ്ട് ചന്ദ്രൻ്റെ 3 colours White-fullmoon, black-newmoon, red-bloodmoon.. Chandra wears these colours throughout the movie.
സിനിമയുടെ തുടക്കത്തിൽ അവൾക് super power ഉണ്ടെന്നു കാണിക്കുമ്പോളും അവൾ യക്ഷി ആണെന്ന് പറഞ്ഞിട്ടില്ല പക്ഷെ ചന്ദ്ര പാർട്ടിക്കു വരുന്ന moment പൂച്ച വളരെ voilent ആയി പ്രതികരിക്കുന്നതിലൂടെ ചന്ദ്രയുടേത് ഒരു നെഗറ്റീവ് എനർജി ആണെന്നു കാണിച്ചുതരുന്നുണ്ട്
6:32 ath angane alla, ആ സ്ഥലം ആണ് നീലി ചെറുപ്പത്തിൽ താമസിച്ചിരുന്ന സ്ഥലം. Aa same മരത്തിന്റെ വേരും അതിനുള്ളിലെ അവരുടെ കാളിയും ആണ് അവിടെ കാണിച്ചത്
Tovino ന്റെ Kalkki movie യിൽ villan aayitt അഭിനയിച്ച actor ആണ് ഈ സിനിമയിൽ ഗജേന്ദ്രൻ എന്ന gangster ആയിട്ട് വരുന്നത്.same actor ആണ് past ഇൽ ആ രാജാവ് ന്റെ role ഉം ചെയ്തത്.
ഞാൻ ഇന്ന് പോയി കാണ്ടു ഞാൻ നാളെ വിണ്ടും പോയി കാണും ഈ സിനിമയുടെ ടെക്നിക്കൽ സൈഡ് super😮
ഒരു ഹിഡൻ ഡീറ്റെയിൽ അവസാനം ചാത്തൻ എന്നെ എങ്ങനെ കണ്ടെത്തി എന്ന് ചോദിക്കുമ്പോൾ ചാത്തൻ തെരുവിൽ വച്ച് തൻ്റെ ഷൂ ലൈസ് മാജിക്കിൽ കെട്ടുന്നത് കാണിക്കുന്നുണ്ട്.അതേ കാര്യം തന്നെ നസ്ളിൻ തൻ്റെ ഷൂ ലൈസ് കെട്ടാൻ നേരം പറയുന്നുണ്ട്.
Underrated Channel of Cinema Analysis 🫡 Bro Your effort 💎
നീലിയുടെ രക്തത്തിലെ വൈറസ് വച്ച് നീലിയുടെ ശക്തികൾ കിട്ടും എന്ന് പറയുന്നുണ്ട് സാൻഡി ഹോസ്പിറ്റൽ ആവുമ്പോൾ വിജയരാഘവൻ ബ്ലഡ് samble കലക്ട് ചെയ്ത് പോകുന്നുണ്ട് + പുള്ളിയുടെ കൊച്ചുമോൾ വയ്യാതെ കിടക്കുന്നുണ്ട് ചിലപ്പോ കുട്ടിയെ രക്ഷിക്കാനും immortal ആക്കാനും വിജയരാഘവൻ അത് use ചെയ്തേക്കാം
6:21 wrong അത് നീലി രാജാവിന്റെ അമ്പലത്തിലെ മണി എടുത്ത് കൊണ്ടുവന്ന് വച്ച അവരുടെ ദൈവമാണ്
10:03 ഒന്നേൽ വിജയരാഘവൻ ലോക യിൽ നീലിയുടെ ഏറ്റവും വലിയ സഹായി ആകും അല്ലേൽ ഏറ്റവും വലിയ വില്ലൻ ആകും
Vampire diaries കണ്ടവർക്ക് പലതും relate cheyyan പറ്റും മിക്ക കാര്യങ്ങളും അതുപോലെ തന്നെ ഇങ്ങോട്ട് തൂക്കിയിട്ടുണ്ട്😂 low profile എന്ന് കെട്ടപഴേ dought അടിച്ചു പിന്നെ എല്ലാം അതുപോലെ തന്നെ, 1900 കളിലെ ചന്ദ്രയുടെ കൂട്ടുകാരൻ്റെ മുഖ സാമ്യം sunnyku വന്നതോട് കൂടി ഉറപ്പായി 😂 പക്ഷേ കേരളത്തിലെ മിത്തുകളുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് intresting ആയിരുന്നു ❤
E Movie Analysis Kaanunna DQ: Shedaa idhu kollaallo 🤯😲 inganay okkay ondaayirinallay... ini Lokah Chapter 3,4,5,6,7 etc. script vegam ezhuthi thirkaam...