Presenting the Movie Scene From the Malayalam Full Movie Turbo Directed by : Vysakh Written by : Midhun Manuel Thomas Produced by : Mammootty Starring : Mammootty, Raj B. Shetty, Kabir Duhan Singh, Sunil, Anjana Jayaprakash, Shabareesh Varma, Dileesh Pothan Cinematography : Vishnu Sarma Edited by : Shameer Muhammed Music by : Christo Xavier Production company : Mammootty Kampany #Turbo #TurboMovie #Mammootty #MammoottyFans #MalayalamMovie #MalayalamCinema #Mollywood #LatestMovie #MovieScenes #MalayalamScenes #TurboScene #MammoottyMass #SouthIndianCinema #TrendingNow #ViralScene #CinemaLovers #MovieUpdates #Turbo2025 #LatestMalayalamMovie
ADVERTISEMENT
ഈ സിനിമ വലിയ കുഴപ്പമില്ല 🙋♂️🙋♂️നല്ലൊരു തിയ്യറ്റർ എക്സ്പീരിയൻസ് തന്നായിരുന്നു... എന്നിട്ടും പലരും നല്ല രീതിയിൽ ഡീഗ്രേഡ് ചെയ്തു
ഈ പടത്തിൽ എന്താണ് ഈ മനുഷ്യൻ ചെയ്തു വെച്ചേക്കുന്നത് 👌🔥
ഈ സീൻ ആണ് കാത്തിരുന്നത്🥵👊😅
ബെസ്റ്റ് തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു
മമ്മൂക്കയുടെ തകർപ്പൻ പ്രകടനം 🔥🔥
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ മെഗാസ്റ്റാർ മമ്മൂട്ടി ……….🔥
നല്ല promotion കൊടുക്കുവായിരുന്നെങ്കിൽ easy ആയിട്ട് 100cr അടിക്കേണ്ട മമ്മുക്ക പടങ്ങളിൽ ഒന്നാണ്. മമ്മുക്ക തന്നെയാണ് 100 cr അടിക്കുന്നതിൽ മമ്മുക്കക്ക് തടസ്സം.
ഈ പടം എത്ര പ്രാവശ്യമായി കാണുന്നു... എപ്പോൾ കാണുമ്പോൾ വല്ലാത്തൊരു vibe ആണ്.... എന്റെ മമ്മുക്കയെ ഇങ്ങനെ കാണാനാ എനിക്കിഷ്ട്ടം 😘😘😘❤️❤️❤️❤️
മമ്മൂക്കയുടെ സ്ക്രീൻ പ്രസൻസ് 😮💨🔥💎
മമ്മുക്ക ആ മല ഇടിഞ്ഞു വരുന്ന സീൻ പറയുമ്പോൾ ശരിക്കും ഫീൽ ചെയ്തു 😢
Mammookka 100cr kittanda padam🥺📈
മുഴുവൻ സീൻസും ഇതുപോലെ വരണം😊
Ejathi moonjiya bgm 🥲
മമ്മൂക്ക 🔥...കുറെ മന്ദപ്പൻ ഫാൻസ് degrade ചെയ്തിലാർന്നേൽ 100 cr ഒക്കെ cake walk ആകേണ്ട പടം❤
3:25 ഇക്ക 🔥
ജോസേട്ടായി ❤❤❤
ഞാൻ എപ്പോഴും കാണുന്ന സിനിമ
ഒന്നുടെ പ്രമോഷൻ ചെയ്തിരുന്നേൽ 100 cr കിട്ടിയേനെ... Theater Experiance🔥🔥🔥
4:03 ഇത്രയ്ക്കും സമയം കൊടുക്കുന്ന വില്ലന്മാർ ഉണ്ടെങ്കിൽ എന്ത് സുഖമായി ജീവിതത്തിൽ😂
ഇക്ക 👑⭐